പിണറായിക്ക് പൂട്ടിടാൻ മോദി. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കേന്ദ്ര സംഘം കേരളത്തിൽ. കർഷകരിലേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പി. സജീവ ഇടപെടലിന് ചുക്കാൻ പിടിക്കുന്നത് കുമ്മനം രാജശേഖരൻ. ലക്ഷ്യം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ. നെല്ല് സംഭരിച്ചവകയിൽ ഇപ്പോഴും കുടിശികയുള്ളത് 700 കോടിയോളം രൂപ. കേന്ദ്ര സർക്കാർ നേരിട്ട് നെല്ല് സംഭരിച്ചാൽ സംസ്ഥാന സർക്കാരിന് തിരിച്ചടി ഉറപ്പ്
സി.പി.ഐ കേരള ഘടകത്തിൽ നേതൃത്വ പുനഃസംഘടനക്ക് ഒരുക്കം. ഒക്ടോബർ 1ന് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചു. പി.പി.സുനീർ അസിസ്റ്റൻറ് സെക്രട്ടറിയായി തുടരാൻ സാധ്യതയെന്ന് സൂചന. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോനെ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് പരിഗണിച്ചേക്കും. ഇത്തവണയും ദേശിയ കൗൺസിൽ അംഗത്വം ലഭിക്കാതെപോയ വി.എസ്.സുനിൽകുമാറിനെ എക്സിക്യൂട്ടിവീലേക്ക് പരിഗണിക്കുമോയെന്നും ആകാംക്ഷ
നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ, തിരുവനന്തപുരത്തും ഫ്ളക്സ്
'ജസ്റ്റ് റിമംബർ ദാറ്റ്'. എയിംസ് ആലപ്പുഴയിൽ മതിയെന്ന് ഉറച്ച് സുരേഷ് ഗോപി. കേരളത്തിൽ മതിയെന്ന് ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ. കേന്ദ്രമന്ത്രിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് കരമന ജയൻ. ബി.ജെ.പിയിൽ ഭിന്നത കടുക്കുന്നു. കേന്ദ്രമന്ത്രിക്ക് പിന്തുണയെന്ന് ആലപ്പുഴ എം.പി കെ.സി വേണുഗോപാൽ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രമായി: നാളെ തീരം തൊട്ടേക്കും, സംസ്ഥാനത്ത് കനത്ത മഴ തുടരും
നവരാത്രി ആഘോഷം, സംസ്ഥാനത്ത് 30ന് പൊതുഅവധി പ്രഖ്യാപിച്ചു
കാലാവസ്ഥ വില്ലനായി, തിരുവോണം ബംപർ നറുക്കെടുപ്പ് മാറ്റിവച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/27/flex26-9-25-2025-09-27-00-08-23.webp)
/sathyam/media/media_files/2025/09/26/b44e1b80-2659-4359-a314-e9e9232f191f-2025-09-26-23-55-52.jpg)
/sathyam/media/media_files/9vJ0Fvfz11zCtfSpjkoh.jpg)
/sathyam/media/media_files/2025/07/01/cpi-flag-2025-07-01-18-22-18.jpg)
/sathyam/media/media_files/2025/09/26/1498559-gs-os-2025-09-26-21-37-27.webp)
/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
/sathyam/media/media_files/2025/03/24/2I3SYoSCvhqmU4UGHQOH.jpg)
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
/sathyam/media/media_files/w5TeJPTlZ6somEH4SKni.jpg)
/sathyam/media/media_files/2025/09/26/onambumber-2025-09-26-17-21-28.jpg)