തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ
സിപിഎമ്മിനെ വിട്ടൊഴിയാതെ ഭൂമി വിവാദങ്ങൾ. ആദ്യ ആസ്ഥാന മന്ദിരത്തിനെതിരെ ഉയർന്നിരുന്നത് കയ്യേറ്റ ആരോപണം. പുതിയ മന്ദിരത്തിനും പരാതികൾക്ക് കുറവൊന്നുമില്ല. കേസിൽ ഉൾപ്പെട്ട ഭൂമി വാങ്ങിയാണ് സിപിഎം എകെജി സെന്റർ പണികഴിപ്പിച്ചതെന്നാണ് പുതിയ വിവാദം. കേസ് കടുക്കുമെന്ന് തിരിച്ചറിഞ്ഞതോടെ പ്രമുഖ അഭിഭാഷകരെ കളത്തിലിറക്കി പ്രതിരോധിക്കാനൊരുങ്ങി സി.പി.എം
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രചരണയാത്ര സംഘടിപ്പിക്കും. 20 ദിവസംകൊണ്ട് എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന യാത്രയിൽ പ്രിയങ്ക ഗാന്ധിയും പ്രമുഖ നേതാക്കളും പങ്കെടുക്കും. ഒരോ ജില്ലകളിലെയും സവിശേഷ രാഷ്ട്രീയ-സാമൂഹിക-വികസന പ്രശ്നങ്ങൾ ചർച്ചയാക്കും. യാത്ര ഫെബ്രുവരിയിൽ ആരംഭിച്ചേക്കും. ലക്ഷ്യം എൽ.ഡി.എഫിനെ താഴെയിറക്കി ഭരണം പിടിക്കൽ
സംസ്ഥാനത്ത് ആയുർവേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനം: മന്ത്രി വീണാ ജോർജ്
ആഗോള അയ്യപ്പസംഗമത്തിൽ സർക്കാരിനെ പിന്തുണച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്ക് സൈബർ ഇടങ്ങളിൽനിന്നും വിമർശനം ശക്തമാകുന്നു. സംഗമത്തിൽ നിന്നും വിട്ടു നിന്ന കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ച സുകുമാരൻ നായർക്കെതിരേ സൈബർ ആക്രമണം ഉയർന്നത് സംഘപരിവാർ ക്യാമ്പുകളിൽ നിന്ന്. ശബരിമല സംരക്ഷണ സമിതിയുടെ വാട്ട്സാപ്പ് ഗ്രൂപ്പിലും അധിക്ഷേപ സന്ദേശങ്ങൾ നിറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/24/photos373-2025-09-24-01-22-28.jpg)
/sathyam/media/media_files/2025/09/24/walkathon-2025-09-24-01-15-42.jpeg)
/sathyam/media/media_files/2025/09/24/election-2025-09-24-00-50-38.jpg)
/sathyam/media/media_files/2025/09/23/photos369-2025-09-23-23-40-37.jpg)
/sathyam/media/media_files/TkTEsxFMkEr3L5Grctcd.jpg)
/sathyam/media/media_files/2025/09/23/40-yrs-of-tma-logo-2025-09-23-21-52-43.jpg)
/sathyam/media/media_files/2025/09/23/rahul-gandhi-071857835-16x9_0-2025-09-23-21-28-21.webp)
/sathyam/media/media_files/2025/09/23/photos62-2025-09-23-20-48-24.png)
/sathyam/media/media_files/2025/09/23/pic-2-2025-09-23-20-39-07.jpg)
/sathyam/media/media_files/2025/08/30/g-sukumaran-nair-statement-agola-ayyappa-sangamam-2025-08-30-17-47-10.jpg)