Powered by :
നടി ഉണ്ണിമായ പ്രസാദാണ് ചിത്രത്തിൽ ഈച്ചക്ക് ശബ്ദം നൽകിയിരിക്കുന്നത്. അശ്വതി മനോഹരൻ, ഉണ്ണിമായ,മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ,ആഷ്ലി, പ്രശാന്ത് മുരളി, ഗംഗ മീര,കെ പി ഏ സി ലീല എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Share this article
If you liked this article share it with your friends.they will thank you later