കളിക്കുന്നതിനിടയിൽ ബാൽക്കണിയിൽ നിന്ന് വീണു; 4 വയസ്സുകാരന് ദാരുണാന്ത്യം
മഴക്കാലത്ത് ഇഞ്ചി ചായയും, ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം..
പ്രോട്ടോക്കോൾ ജഡ്ജിമാർക്ക് പ്രതാപം കാട്ടാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനും ഉള്ളതല്ല. പ്രത്യേക അവകാശമുണ്ടെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം വേണ്ട. സമൂഹത്തിന് ജഡ്ജിമാരിലുളള വിശ്വാസം നിലനിർത്തണം- നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഉയർത്തിപ്പിടിച്ച് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജഡ്ജിമാരുടെ സൗകര്യങ്ങൾ അധികാരം പ്രകടിപ്പിക്കാനാവരുതെന്ന് ഹൈക്കോടതികൾക്ക് കത്ത്.
അപകീർത്തിക്കേസിൽ രാഹുലിന്റെ വിധി ആഗസ്റ്റ് നാലിനറിയാം. കുറ്റക്കാരനെന്ന വിധിക്ക് ഇടക്കാല സ്റ്റേ നൽകാതെ സുപ്രീംകോടതി. സ്റ്റേ ലഭിച്ചാൽ വയനാട് എം.പി സ്ഥാനം രാഹുലിന് തിരികെ കിട്ടും. എം.പി. സ്ഥാനത്ത് നിന്നുള്ള അയോഗ്യതക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് നിർണായകം. വയനാടിന് എം.പിയെ തിരികെ കിട്ടുമോ ഉപതിരഞ്ഞെടുപ്പ് വരുമോ. കേരളത്തിനും നിർണായകം ഈ ഉത്തരവ്. കേസ് കേൾക്കുന്നത് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ മകൻ.
'ന്നാ താൻ കേസ് കൊട് ' സിനിമയിലെ മജിസ്ട്രേറ്റിനെ കേരളം മറക്കുമോ. വെള്ളിത്തിരയിൽ തരംഗമായ ആ സ്വാഭാവിക അഭിയനം കണ്ട് കൈയടിച്ചവർ, സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ വീണ്ടും കരഘോഷം മുഴക്കി. അവാർഡ് കാസർകോടിന് സമർപ്പിച്ച് പി. പി കുഞ്ഞികൃഷ്ണൻ. ചലച്ചിത്ര പ്രേമികൾ ഒരിക്കലും മറക്കാത്ത ആ 'മജിസ്ട്രേറ്റിന് ' ഇത് അർഹതയ്ക്കുള്ള അംഗീകാരം.