വിവാദങ്ങൾക്കൊടുവിൽ യോഗി ബാബുവിന്റെ "ദാദാ" ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്....
വികസനം വിമാനത്താവളങ്ങളിലൂടെയും തുറമുഖങ്ങളിലൂടെയുമാണോ വരിക ? വല്ലാര്‍പാടം കൊട്ടിഘോഷിച്ചു തുടങ്ങിയതല്ലേ ? ലാഭ നഷ്ട കണക്കുകള്‍ ഒന്നു പുറത്തുവിട്ടുനോക്കൂ. വിഴിഞ്ഞത്തെ നഷ്ടം സര്‍ക്കാര്‍ നികത്തട്ടെ ? കല്ലട പദ്ധതിയിൽ 1000 കോടിയാണ് തിന്നുതീര്‍ത്തത്. ഒരു മണി അരി അവിടെങ്ങും പുതിയതായി ഉണ്ടായോ. വിഴിഞ്ഞത്ത് സഭയെ മുട്ടുകുത്തിക്കാന്‍ കേരള പോലീസല്ല പട്ടാളമിറങ്ങിയാലും പറ്റില്ല. വിഴിഞ്ഞം ഉപേക്ഷിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴില്ല ? നിലപാടിൽ ആർ അജിത്കുമാർ
കിളികൊല്ലൂരിലെ പോലീസ് സ്റ്റേഷനും അവിടുത്തെ പോലീസ് നടപടിയും കണ്ടാല്‍ ഇക്കൂട്ടര്‍ ഒരിക്കലും നന്നാവില്ലെന്നു തോന്നും ! സ്റ്റേഷനു മുമ്പിലിട്ട് ഒരു പട്ടാളക്കാരനെ തല്ലിച്ചതച്ചിട്ട് തല്ലുകാരെ പോലീസിനറിയില്ലത്രെ ! പട്ടാളക്കാരനെ തല്ലിയതാരാണെന്നറിയില്ലെന്ന് റിപ്പോര്‍ട്ട് കൊടുത്ത ഐപിഎസ് ഓഫീസര്‍ പട്ടാള നിയമങ്ങള്‍ ഒന്നു മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും. കിളികൊല്ലൂരും കേരളത്തില്‍ തന്നെയാണ് - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
ബ്രസീൽ ആരാധകരുടെ പ്രതീക്ഷ കാത്ത് ഒരേ ഒരു ഗോൾ. കസെമിറെ ബ്രസീലിന്റെ വിജയമുറപ്പിച്ചത് 83-ാം മിനിട്ടിൽ. നെയ്മറുടെ വിടവ് ബ്രസീന്റെ പോരാട്ടത്തിൽ പ്രതിഫലിച്ചു. സ്വിറ്റ്സർലെൻഡിനെതിരെ ബ്രസീൽ വീജയകൊടി പാറിച്ചതിങ്ങനെ... തോറ്റെങ്കിലും പ്രീക്വാർട്ടർ പ്രതീക്ഷകളുമായി സ്വിറ്റ്സർലെൻഡും...
ചാത്തന്നൂർ ശിവപ്രിയ ആയുർവേദ ആശുപത്രിയുടെ കനകജൂബിലി ആഘോഷത്തിന് തുടക്കമായി
ബ്രസീലിനും പോർച്ചുഗലിനും ഇന്ന് നിർണായക അങ്കം, ജയിച്ചാൽ പ്രീക്വാട്ടർ ടിക്കറ്റ് ഉറപ്പിക്കാം. ബ്രസീല്‍ സ്വിറ്റ്സർലാൻഡിനെ നേരിടുമ്പോൾ പോർച്ചുഗലിന് എതിരാളി ഉറുഗ്വേ. നെയ്മറില്ലാതെ ബ്രസീലും ക്രിസ്റ്റ്യാനോയുടെ കരുത്തിൽ പോർച്ചുഗലും ഇന്ന് മൈതാനത്ത് ഇറങ്ങും ! ആരാധകർക്ക് ചങ്കിടിപ്പിന്റെ മണിക്കൂറുകൾ...