'ക്രിസ്റ്റഫർ'ൽ മമ്മൂട്ടിക്കൊപ്പം അമല പോൾ; പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്...
മെസി ആരാധകർ ആകാംക്ഷയിൽ, അർജന്റീനയ്ക്ക് ഇന്ന് നിർണായകം. രണ്ടാം മത്സരത്തിൽ നേരിടുന്നത് മെക്സിക്കോയെ. സൗദി അറേബ്യയ്ക്ക് മുന്നിൽ കീഴടങ്ങിയ അർജന്റീനയുടെ ഉയിർത്തെഴുന്നേല്‍പ്പ് പ്രതീക്ഷിച്ച് മലയാളികൾ ഉൾപ്പെടെയുള്ള ഫുട്ബോൾ പ്രേമികൾ ! അർജന്റീനയെ വീഴ്ത്തി കരുത്തുമായി സൗദി ഇന്ന് പോളണ്ടിനോടും ഏറ്റുമുട്ടും. അർജന്റീന - മെക്സിക്കോ പോരാട്ടങ്ങളിലെ സമീപകാലചരിത്രം ഇങ്ങനെ ...
പാലായിലേയ്ക്ക് വരിക... പ്രഖ്യാപനങ്ങൾകൊണ്ട് കോരിത്തരിക്കാം ! കാഞ്ചനയുടെ മൊയ്തീൻമാരെപ്പോലെ പാലാ സെന്റ് തോമസ് സ്കൂൾ മിക്സ്ഡ് ആകുന്നതും കാത്തിരുന്ന ആ കുട്ടികളെന്ത് ചെയ്തു ? പിന്നെ റിവർവ്യൂ റോഡ്, കളരിയാമാക്കൽ പാലം, ബൈപ്പാസിലെ കുപ്പിക്കഴുത്തുക്കൾ... അങ്ങനെ നീളുന്ന ചരിത്രങ്ങൾ
ലോകകപ്പിലെ ആകെ സമ്മാനത്തുക 2500 കോടി രൂപ ! കപ്പടിക്കുന്ന ടീമിന് കിട്ടുക 344 കോടി രൂപ. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാർക്ക് കിട്ടിയതിന്റെ 25 ഇരട്ടി തുകയാണിത്. റണ്ണർ അപ്പിനും കിട്ടും 245 കോടി. ക്രിക്കറ്റിനെ നിഷ്പ്രഭമാക്കി കൂറ്റൻ സമ്മാനത്തുകയുമായി ലോകകപ്പ് ഫുട്ബോൾ രണ്ടാം റൗണ്ടിലേക്ക്...
36 വർഷത്തിനു ശേഷം ലോകകപ്പിലേക്കുള്ള വരവ്. ആരും തങ്ങളെ എഴുതിത്തള്ളേണ്ടെന്ന് ശക്തമായ സൂചന നൽകി ബെൽജിയത്തെ വിറപ്പിച്ച് പൊരുതി കീഴടങ്ങി കാനഡ. പെനാൽറ്റി ഗോളാക്കിയെങ്കിൽ യൂറോപ്പിലെ കരുത്തരും കപ്പിലെ കറുത്ത കുതിരകളുമായ ബെൽജിയത്തെ സമനിലയിൽ പിടിച്ചേനേ. അട്ടിമറിയുടെ മണം പരത്തിയ കനേഡിയൽ കാൽപ്പന്തുകളിയുടെ പെരുമ ലോകമാകെ ചർച്ചാവിഷയം. ബെൽജിയത്തെ ശരിക്കും വിറപ്പിച്ച കാനഡയുടെ കളിവിശേഷങ്ങളിലൂടെ
സമുദായ നേതാക്കള്‍ക്കാവശ്യം ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന ഭരണ നേതൃത്വത്തെ ! പെരുന്ന വഴി പോകുന്ന പിണറായിയോട് കാണാനാഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ നാട്ടകം ഗസ്റ്റ് ഹൗസിലെത്താന്‍ പറഞ്ഞത് സുകുമാരന്‍ നായര്‍ മറക്കുമോ ? രാഷ്ട്രീയക്കാർ മതനേതാക്കളെ കാണുമ്പോള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കരുതെന്ന് പറഞ്ഞ സതീശനോടും പൊറുക്കില്ല. പാലാ ബിഷപ്പ് ഹൗസിലെത്താത്ത ഏക നേതാവും വിഡി. ഇവര്‍ക്ക് ബദലായി ശശി തരൂരിനെ ഉയര്‍ത്തിക്കാട്ടാന്‍ എന്‍എസ്എസും ബിഷപ്പുമാരും തുനിഞ്ഞിറങ്ങുന്നതിന്റെ കാരണങ്ങളിങ്ങനെ...
കോട്ടയം സന്ദര്‍ശനത്തിനിടെ ശശി തരൂര്‍ പാലാ, കാഞ്ഞിരപ്പള്ളി രൂപതകളില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. പ്രത്യേക സാഹചര്യങ്ങളില്ലാതെ രാഷട്രീയ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടുള്ള സന്ദര്‍ശനങ്ങള്‍ക്ക് ക്രൈസ്തവ രൂപതാ ആസ്ഥാനങ്ങള്‍ വേദിയാക്കുന്നതിനെതിരെ വിമര്‍ശനം. സന്ദര്‍ശനാനുമതിയുടെ കാര്യത്തില്‍ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുടെ നിലപാടുകള്‍ നിര്‍ണായകമാകും