ബാലാവകാശങ്ങള്‍ എവിടെവരെയാകാം എന്നതിലാവണം കമ്മീഷന്റെ പരിഗണന. കുട്ടികളോട് വാല്‍സല്യത്തോടെയുള്ള ശിക്ഷണവും പാടില്ലെന്ന് പറഞ്ഞാല്‍ കോട്ടം കുട്ടിയ്ക്കാണോ ? അദ്ധ്യാപകനാണോ ? എന്ന് ചിന്തിക്കണം. നാം നമ്മുടെ കുഞ്ഞുങ്ങളെ അവിശ്വസിക്കൂ - എന്നൊരു അദ്ധ്യാപിക പറഞ്ഞ് വൈറലായ ആഹ്വാനം സ്വീകരിച്ചവരാണീ സമൂഹം. എങ്കിലേ കുഞ്ഞുങ്ങളുടെ കടിഞ്ഞാണ്‍ രക്ഷിതാക്കളുടെ പക്കലുണ്ടാകൂ; അല്ലെങ്കില്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
നവയുഗ മലയാള സിനിമ രംഗത്ത് മഴവില്‍ക്കാവടി തീർക്കാൻ... പുതുമോടിയോടെ കോക്കേഴ്സ് എന്ന ബ്രാൻഡ് വീണ്ടും !
വലിയ എഴുത്തുകാര്‍ എന്തേ ചെറിയ മനസുള്ളവരായി മാറുന്നത് ? മാധവന്റെ കഥയല്ലല്ലോ ഹേമന്തിന്റെ സിനിമ ? അതിന്റെ തലക്കെട്ട് മാത്രമാണ്. ഒരു തലക്കെട്ടും ആരുടെയും സ്വകാര്യ സ്വത്തല്ല, അങ്ങനൊരു പേറ്റന്റുമില്ല. മാധവന് കഥയ്ക്ക് പേരിട്ടത് കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയുടെ അനന്തരാവകാശികളുടെ അനുവാദം വാങ്ങിയിട്ടാണോ ? ഹിഗ്വിറ്റയിലെ അനാവശ്യ കലഹങ്ങള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍