shafeek cm

aug 27.ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 27 അന്തഃദേശീയ വവ്വാല്‍ രാത്രി ! നടിയും മോഡലും അവതാരകയും, പോപ് സിംഗറുമായ സുചിത്ര പിള്ളയുടെയും ജീത്തു ജോസഫ് ചിത്രം 'ദൃശ്യ' ത്തിലൂടെ ചലച്ചിത്രരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടി എസ്തര്‍ അനിലിന്റേയും മുന്‍ കെപിസിസി പ്രവര്‍ത്തക സമിതി അംഗവും, തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഇപ്പോള്‍ ബി.ജെ.പി നേതാവും സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. ജി രാമന്‍ നായരുടേയും ജന്മദിനം, ലോകത്തെ ആദ്യഎണ്ണക്കിണറായ പെന്‍സില്‍വാനിയയിലെ റ്റിറ്റുസ്വില്ലയില്‍ പെട്രോളിയം കണ്ടെത്തിയതും ഐറിന്‍ ചുഴലിക്കാറ്റ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ചു, 47 പേര്‍ കൊല്ലപ്പെടുകയും ചെയതതും ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനവും