കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസുകളില്‍ ആദായനികുതി വകുപ്പിനെ ഇറക്കി ഇലക്ഷന് ഫണ്ട് പിടിച്ചെടുക്കല്‍ തകൃതി. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെയും കര്‍ണ്ണാടക മന്ത്രിയുടെയും ഡിഎംകെയുടെയും കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍ ! റെയ്ഡ് ഏകപക്ഷീയമായി മുന്നേറിയപ്പോള്‍ ഇലക്ഷന് കമ്മീഷന്റെ വിലക്ക് ബിജെപിക്ക് തിരിച്ചടിയായി. ബിജെപി സ്ഥാനാര്‍ഥികള്‍ കോടികള്‍ ഒഴുക്കിയിട്ടും ആദായനികുതി വകുപ്പിന് മിണ്ടാട്ടമില്ല. ഭരണം നിലനിര്‍ത്താന്‍ എല്ലാ തന്ത്രങ്ങളും പയറ്റി മോഡിയും അമിത് ഷായും
കോണ്‍ഗ്രസിന്റെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് മോഡിക്കെതിരെ ? വാരണാസിയില്‍ പ്രിയങ്കാ ഗാന്ധി
തെലങ്കാനയിൽ ടിഡിപി മത്സരത്തില്‍ നിന്നും പിന്മാറി. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തീരുമാനം
‘രണ്ട് ഗുജറാത്തി കൊള്ളക്കാർ’ അഞ്ച് വർഷമായി രാജ്യത്തെ പറ്റിക്കുന്നു - മോഡിയ്ക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ്. പ്രസ്താവന വിവാദമായ ഉടന്‍ നേതാവിനെ പുറത്താക്കി പാര്‍ട്ടി തിരിച്ചടിച്ചു. എന്നോടു ക്ഷമിക്കൂ നരേന്ദ്രമോദിജീ, കണ്ണ് കെട്ടിക്കൊണ്ട് എനിക്ക് താങ്കളുടെ ചൗക്കിദാറായി പ്രവർത്തിക്കാന്‍ സാധ്യമല്ലെന്ന് പുറത്താക്കപെട്ട ഐ.പി. സിങ്ങ്
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് തടയാന്‍ സീതാറാം യെച്ചൂരി രംഗത്ത് ? കേന്ദ്രത്തില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ മുന്നേറ്റത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ഇടതുപക്ഷം. വയനാട്ടിലെ പ്രഖ്യാപനം വൈകിയേക്കും ! എന്നാല്‍ തീരുമാനത്തില്‍ മാറ്റമുണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/qtSCYi3MTX0YN1CCPXBM.jpg)
/sathyam/media/post_banners/VjkJIbMPVGgqo7HbZrs6.jpg)
/sathyam/media/post_banners/vW4B5yRtq0N4KiVixdHa.jpg)
/sathyam/media/post_banners/cncReBZ8m8CDLGVnLaXB.jpg)
/sathyam/media/post_banners/GZCwokBWKzQwx2l4mTGt.jpg)
/sathyam/media/post_banners/7Zlu9cQOBvVwEFwzSGoq.jpg)
/sathyam/media/post_banners/H15XBbTYrVibjQu8Jroc.jpg)
/sathyam/media/post_banners/crlbE1W0lLgS77YqlLzQ.jpg)
/sathyam/media/post_banners/1mQJQZi6NklFO35EKbgN.jpg)
/sathyam/media/post_banners/BZS4t46cayHNad9qA4Ay.jpg)