സ്റ്റാന്‍ഫഡ്-എല്‍സേവിയര്‍ പട്ടികയില്‍ ഏഴാം തവണയും ഇടം നേടി ഡോ. സി.എച്ച് സുരേഷ്
കെ.പി.സി.സിയുടെ പല വാട്സാപ്പ് ഗ്രൂപ്പുകളില്‍നിന്നും എക്സിറ്റായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നടപടി കെ.പി.സി.സി. പുനസംഘടനയില്‍ തഴയപ്പെട്ടതിനു പിന്നാലെ. പല വാട്സാപ്പ് ഗ്രൂപ്പുകളിലും താനുണ്ടായിരുന്നുവെന്നും സന്ദേശങ്ങള്‍ വന്നു കുമിഞ്ഞതോടെ ഒഴിവാകുകയായിരുന്നുവെന്നും ഏത് ഗ്രൂപ്പുകളില്‍ നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നും ചാണ്ടി വിശദീകരിച്ചതായി സൂചന