Powered by :
ഡെറം കൂട്ടായ്മയുടെ ഗാനമേള ട്രൂപ്പായ ഡെറം ഓർക്കെസ്ട്രായുടെ അനുഗ്രഹീത ഗായകരും, ലീഡ്സിൽ നിന്നും എത്തിചേരുന്ന എ & ജെ ഡി ജെ യുടെ ചെണ്ട - വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുള്ള ഫ്യൂഷൻ ഡി ജെയും ചേർന്നാണ് മനോഹരമായ സായാഹ്നം ഒരുക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later