യൂറോപ്പിലേക്ക് പോകുന്ന അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി തനിമ കുവൈത്ത്
കുവൈറ്റ് മലയാളികളുടെ പ്രിയങ്കരനായിരുന്ന ഫോട്ടോഗ്രാഫര്‍ ഗഫൂര്‍ മൂടാടി യാത്രയായത് അടുത്ത ദിവസം നടക്കുന്ന മകളുടെ വിവാഹത്തിനായി സുഹൃത്തുക്കളെയൊക്കെ നാട്ടിലേയ്ക്ക് ക്ഷണിച്ച്. എല്ലാവരുമെത്തും മുമ്പേ ആരോടും പറയാതൊരു മടക്കയാത്ര... എന്നും നര്‍മ്മങ്ങളെയും ചിത്രങ്ങളെയും സ്നേഹിച്ച ഗഫൂര്‍ മൂടാടി അകാലത്തില്‍ അരങ്ങൊഴിയുമ്പോള്‍
ലോകകേരള സഭയിലില്ല, മനോജ് മാവേലിക്കര കുവൈറ്റിലുണ്ട്. എംഎ യുസഫലി സാഹിബ് ലോകകേരള സഭാ വേദിയില്‍ വച്ച് സൗദി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെട്ടതുപോലെ ആയിരത്തി അഞ്ഞൂറു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചയാളാണ് മനോജ്. ആ ജോലി ഇതുവരെ വീഡിയോ പിടിച്ച് വിളിച്ചു പറഞ്ഞിട്ടുമില്ല, മനോജിനെ ആരും ആദരിച്ചിട്ടുമില്ല. ഒരു പ്രവാസിയുടെ നേര്‍ക്കാഴ്ച ഇങ്ങനെ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/1943wqWA4nNfo2goRX9R.jpg)
/sathyam/media/media_files/ocU5fV6HDjZjwv0eY15c.jpg)
/sathyam/media/media_files/V0mwaStxAbDBJM1aIX6a.jpg)
/sathyam/media/media_files/SawN2oKMKEzvXBX0exUH.jpg)
/sathyam/media/media_files/YbGclg2EEpHOxS8X6Zco.jpg)
/sathyam/media/post_banners/kkKZaqi47I0erD2anVUG.jpg)
/sathyam/media/post_banners/oYXaNH9BXT9vl0XiZU1D.jpg)
/sathyam/media/post_banners/uAt6MDEJbRgIsFk61RKo.jpg)
/sathyam/media/post_banners/hcVcZNq5p3xNFvZBlSJs.jpg)
/sathyam/media/post_banners/RTZqqpLOoi2GKDuMEmwE.jpg)