ഒരിക്കല്‍ അമ്മയെ അടിക്കാനായി പപ്പ കൊണ്ടുവന്ന ടോര്‍ച്ച് കൊണ്ടത് എന്റെ മൂക്കിലാണ്. മൂക്ക് പൊട്ടി ചോര വന്നു. മാതാപിതാക്കൾ തമ്മിൽ ഒരിക്കലും സ്വരച്ചേർച്ചയിൽ ആയിരുന്നില്ല. എന്റെ ജീവിതം മുഴുവന്‍ കേട്ടറിഞ്ഞാണ് കെവിന് ചേട്ടന് എന്നെ പ്രണയിച്ചുതുടങ്ങിയത്. കടൽ തീരത്ത് പേരെഴുതി വച്ചാൽ ആയുസ് കൂടുമെന്നല്ലേ. ആലപ്പുഴ തീരത്ത് 'കെവിൻ നീനു' എന്നെഴുതി ഒരാഴ്ച കഴിയുംമുൻപേ അത് സംഭവിച്ചു. പ്രണയം തേടിയുള്ള യാത്രയില്‍ കാലിടറി പോയ നീനുവിന്റെ ഓർമ്മകൾ
പിണറായി വിജയന്റെ രണ്ടാമൂഴം ! കെ സുധാകരന്റെ സ്ഥാനാരോഹണം. രാഷ്ട്രീയ ചലനങ്ങളില്‍ കേരളം ഒപ്പത്തിനൊപ്പം. എല്ലാം നഷ്ടപ്പെട്ട കോവിഡ് കാലം. ജലംകൊണ്ട് മുറിവേറ്റ് കൂട്ടിക്കലും കൊക്കയാറും. ഡിജിപിയേയും എഡിജിപിയേയും മോശയുടെ അംശവടി പിടിപ്പിച്ച മോന്സണ് മാവുങ്കല്‍ ! 2021ന്റെ നഷ്ടങ്ങളായി പിടി തോമസും ഗൗരിയമ്മയും. 2021 കേരളത്തെ ഓര്‍മ്മിപ്പിക്കുന്നത് !
കോവിഡിനു പിന്നാലെ ഓമിക്രോണ്‍ ! ഇന്ദ്രപ്രസ്ഥത്തിലെ കര്‍ഷക വിജയം. വാക്സിനേഷനിലെ റെക്കോര്‍ഡ് നേട്ടം ! ഇന്ത്യയെ ഞെട്ടിച്ച കുനൂരിലെ ഹെലികോപ്ടര്‍ ദുരന്തം. മാര്‍പാപ്പയെ കണ്ട മോദിയുടെ നയതന്ത്രം. 21 ലേക്ക് വിവാഹപ്രായം ഉയരുന്ന ഇന്ത്യന്‍ വനിതകള്‍ ! രാജ്യം ഈ വര്‍ഷം. 2021ലേക്കൊരു തിരിഞ്ഞു നോട്ടം
വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി നടി രമ്യ നമ്പീശൻ ! – ഫോട്ടോഷൂട്ട്
മുല്ലപ്പെരിയാർ സന്ദര്‍ശിച്ച തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകൻ സംസാരിച്ചത് സുപ്രീം കോടതിയെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ ! ഇവിടുത്തെ ഏതെങ്കിലും ഭരണാധികാരിയോ പ്രതിപക്ഷ നിരയിലെ നേതാവോ ഇതിനെതിരെ ഒരു വാക്ക് മിണ്ടിയോ ? ആരെങ്കിലും ഏതെങ്കിലും പത്രത്തിൽ വായിച്ചോ ? മിണ്ടാൻ പറ്റില്ല. കാരണം നമ്മുടെ ബഹുമാന്യ നേതാക്കളുടെ തലകൾ തമിഴൻമാരുടെ കക്ഷത്തിലാണ് - പ്രതികരണത്തില്‍ തിരുമേനി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/ROAPgD5fOYqrTwIhjqqd.jpg)
/sathyam/media/post_banners/lt9jVDsGLhqhmoHyI2IA.jpg)
/sathyam/media/post_banners/JQ35AzxpEnEipzCkE9bL.webp)
/sathyam/media/post_banners/lOqC2ycCOZkkoDv0LNtA.jpg)
/sathyam/media/post_banners/RFxd8aeGsFHIoxFpe3Zh.jpg)
/sathyam/media/post_banners/IZwtjcUu8HFtkm8kvqV3.jpg)
/sathyam/media/post_banners/nFUADtYBAbtsAJfecToC.jpg)
/sathyam/media/post_banners/dy8pHIacfUvO9SaVnBZp.jpg)
/sathyam/media/post_banners/F4AJMC3B9wnX9D59MRhC.jpg)
/sathyam/media/post_banners/c6wPdafQrM9SI5qFLbDE.jpg)