ഭക്ഷണം കിട്ടുമ്പോള്‍... ഉറക്കം ഒക്കുമ്പോള്‍... വിശ്രമം എന്നൊന്നില്ല... ധനമന്ത്രിയായിരിക്കെ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്താന്‍ കാറില്‍ കയറുമ്പോള്‍ ഷര്‍ട്ടില്‍ മുഴുവന്‍ കരിമ്പന്‍ ! ഉടന്‍ സ്റ്റാഫിലൊരാളെ കാറില്‍ കയറ്റി അദ്ദേഹത്തിന്റെ ഷര്‍ട്ടൂരി മാറിയിട്ടു. മറ്റൊരിക്കല്‍ നിയമസഭയിലേയ്ക്ക് പുറപ്പെടാനിരിക്കെ അലക്കുകാരന് ചതിച്ചു. ഡ്രസ് വന്നില്ല. തൊട്ടടുത്ത മുറിയിലെത്തി കേരളാ കോണ്‍ഗ്രസ് നേതാവിന്റെ കുപ്പായം കടം വാങ്ങി മുട്ടോളം വരുന്ന ഷര്‍ട്ടുമിട്ട് നിയമസഭയിലെത്തി. രാത്രിയിലെ ഫയല്‍ നോട്ടം ഉറങ്ങാതിരിക്കാന്‍ എഴുന്നേറ്റിരുന്നും പിന്നെ നടന്നും - 16 വര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോ പ്രിയ നേതാവിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു
അന്നത്തെ മാധ്യമ വിചാരണയിലും ഇന്നത്തെ മീഡിയ ആക്ഷേപങ്ങളിലും കുലുക്കമില്ലാതെ ഉമ്മന്‍ ചാണ്ടി. അന്ന് സരിതയുടെ പേരില്‍ ആക്ഷേപിച്ചവര്‍ക്കെതിരെ അതിന്റെ നൂറിരട്ടി ശക്തിയില്‍ സ്വപ്നയുടെ കരിനിഴല്‍ പതിക്കുമ്പോഴും ദൈവമാണ് ശരണമെന്നും ഒ സി ! നിയമസഭാംഗത്വത്തിന്റെ അമ്പതാം വേളയില്‍ ജനപ്രിയതയില്‍ ഒന്നാമനായി പുതുപ്പള്ളിക്കാരന്‍ !
ഉമ്മന്‍ ചാണ്ടിയുടെ ഏക ജയില്‍വാസം ! ഓര്‍മ്മകളുമായി വിപി സജീന്ദ്രന് എംഎല്‍എ
ആനന്ദ സാഗരം - കെഎസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദത്തിൽ ഒരു ശ്രീകൃഷ്ണ ഗാനം
22 വര്‍ഷം കൊണ്ട് ഒരു മല തുരന്ന് 110 മീറ്റര്‍ റോഡ് വെട്ടിയ ബിഹാറുകാരന് ദശരഥ് മാഞ്ചി ! 30 വര്‍ഷം കൊണ്ട് 3 കിലോമീറ്റര്‍ നീളമുള്ള കനാല്‍ ഒറ്റയ്ക്ക് നിര്‍മ്മിച്ച ബീഹാറിലെ ലോങ്കി; ചിലര്‍ അങ്ങനെയാണ്…കാഴ്ചയില്‍ വെറും സാധാരണക്കാരന്, പക്ഷെ ചെയ്യുന്നത് അസാധാരണ പ്രവൃത്തികളും !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/AI1ASIVldVXwbZI8N9o1.jpg)
/sathyam/media/post_banners/Z8bkeuDIWbUHishIr9JI.jpg)
/sathyam/media/post_banners/kP1d7pZeYqcYUedyUhn4.jpg)
/sathyam/media/post_banners/TtNdx7FjibN5veHm3k7v.jpg)
/sathyam/media/post_banners/3PDzqvztrQe9hmeSZIx6.jpg)
/sathyam/media/post_banners/wWHAQnqqJGV9U1to1nFY.jpg)
/sathyam/media/post_banners/NmzLk6C3gnUfGsX5Y5CF.jpg)
/sathyam/media/post_banners/7BlEb7vQlYZrOwmqC0fT.jpg)
/sathyam/media/post_banners/r0vNNydlj9NnYRZhVbKn.jpg)
/sathyam/media/post_banners/fkknQXnp2GCESSLgSYRp.jpg)