Powered by :
യോഗം ഒ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഇൻഡ്യൻ സ്കൂൾ ചെയർമാൻ അഡ്വ: ബിനു മണ്ണിൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
Share this article
If you liked this article share it with your friends.they will thank you later