Powered by :
ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം വിവാദമായിരുന്നു. 2020ല്‍ ഇന്ത്യ നിജ്ജറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍ 18ന് സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്താണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
Share this article
If you liked this article share it with your friends.they will thank you later