സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തെത്തിയിരുന്നു.
2017ൽ ആയിരുന്നു നമിതയും നിർമാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. ശേഷം നമിത സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു.
അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്.
കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
ബാന്റ്സ്റ്റാന്റ് റോഡിൽ 21 നിലയുള്ള ജിവേഷ് കെട്ടിടത്തിലെ 14 ാമത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സാമന്തയുടെ ആശംസ.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രിയങ്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം നിക്ക് ജൊനാസുമുണ്ട്. എന്നാല്‍ കുഞ്ഞിന്റെ മുഖം മാത്രം അവ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അർഹാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി മാറി. അവൻ ഇപ്പോള്‍ പഠനാര്‍ഥം എന്നില്‍ നിന്ന് ദൂരെയാണ്.
ഹിന്ദി പറയുന്നവന് മാത്രമാണോ ഇന്ത്യാക്കാരന്? ദേശീയ ഭാഷാ തർക്കത്തിനിടയിൽ ആയുഷ്മാൻ ചിത്രം അനേകിന്റെ ട്രെയ്ലർ പുറത്ത്
ഗെയിം ഓഫ് ത്രോണ്‍സ് കഥ സംഭവിക്കുന്നതിന് മുന്‍പ് വെസ്റ്ററോസില്‍ നടന്ന കഥയാണ് പരമ്പര പറയുന്നത്.
എന്നാൽ ചെറുപ്പം മുതലേ തന്നെ പലരും ഇബ്രാഹിമിന് ഷാരുഖ് ഖാന്റെ മുഖച്ഛായയുണ്ടെന്ന് പറയുമായിരുന്നു.
ജൂൺ 9 നാണ് വിവാഹം.
ഭാഷാഭേദമെന്യെ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
വെന്നെല്ല എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്.
രജനികാന്ത് നായകനായി എത്തിയ എന്തിരനിലൂടെയാണ് ഖജീജ സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്