Current Politics
'ഷൈൻ ചെയ്യരുത് ഉണ്ണീ പണി മേടിക്കും'. ഇടത് വനിതാ നേതാവിന്റെ വീട്ടിൽ കയറിയ ഇടത് എംഎൽഎയെ കുരുക്കിട്ട് പിടിച്ച് ഭർത്താവും നാട്ടുകാരും. യുവ എംഎൽഎയെ വനിതാ നേതാവിന്റെ ഭർത്താവ് ചവിട്ടി വീഴ്ത്തിയെന്നും നാട്ടുകാർ. ഭർത്താവും മറ്റുള്ളവരും വീടിനുള്ളിൽ കയറിയത് പൂട്ടുപൊളിച്ചെന്നും സൂചന. പരാതി ലഭിച്ചോയെന്ന് സ്ഥിരീകരിക്കാതെ സിപിഎം
മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാഘോഷം ഒരുക്കാന്‍ ബിജെപി നടത്തിയ ശ്രമം തിരിച്ചടിയാകുന്നു. പള്ളിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചതില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തില്‍. വിവാദമായതോടെ പല നേതാക്കളും ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമം
'സത്യമേവ ജയതേ'. എ.കെ ആന്റണിയുടെ വാദങ്ങൾ ശരിവെയ്ക്കുന്ന കമ്മീഷൻ റിപ്പോർട്ട് പുറത്ത്. ശിവഗിരിയിലെ പൊലീസ് നടപടിക്ക് നായനാർ സർക്കാർ നിയമിച്ച കമ്മീഷന്റെ ക്ലീൻ ചിറ്റ്. നടപടിക്ക് നേതൃത്വം കൊടുത്ത അന്നത്തെ റൂറൽ എസ്.പി ശങ്കർ റെഡ്ഡിയെ വാനോളം പുകഴ്ത്തി ഭാസ്ക്കരൻ നമ്പ്യാർ കമ്മീഷൻ. ആന്റണിയുടെ വാദങ്ങളെ പൂർണ്ണമായി പിന്തുണച്ച് ശിവഗിരി മഠവും