പുതിയ പെയിന്റടിച്ച് തട്ടിക്കൂയ വാട്ടർ മെട്രോക്ക് ആദ്യ ദിനം കയറിയ ആളുകളുടെ എണ്ണം മാത്രമല്ല ഫെയ്സ്ബുക്കിൽ പെയ്ഡ് പ്രൊമോഷൻ നടത്തേണ്ടത്. സർക്കാർ കൊലയ്ക്ക്കൊടുത്ത ഈ 22 പേരുടെ...
ബെംഗളൂരു:'ബജ്‌റങ്ബാലി കീ ജയ്' മുദ്രവാക്യമുയര്‍ത്തി ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും കോൺഗ്രസ്...
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്വയം അപഹാസ്യനാവുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗോവിന്ദൻ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന...
ആരോപണങ്ങളുടെ കുത്തൊഴുക്കാണെങ്കിലും പിണറായിക്ക് ഡബിൾ ആത്മവിശ്വാസം; കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ടെന്നും ആ പൂതി ഏശില്ലെന്നും തുറന്നടിച്ച് ഇരട്ടചങ്കൻ. സർക്കാർ ഒരു രൂപ പോലും...
പിണറായിയെ അബുദാബി നിക്ഷേപക സംഗമത്തിലേക്ക് ക്ഷണിച്ചത് യൂസഫലിയുടെ ചങ്ങാതിയായ യു.എ.ഇ വാണിജ്യ മന്ത്രി; ഇന്ത്യൻ എംബസി അനുവദിച്ചിട്ടും യാത്ര തടഞ്ഞത് വിദേശകാര്യ മന്ത്രാലയം. മുഖ്യമന്ത്രി പോവുന്നില്ലെങ്കിൽ താനും...
ന്യൂഡൽഹി: ബിജെപിയെ ലക്ഷ്യമിട്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ‘അഴിമതി നിരക്ക് കാർഡ്’ പരസ്യത്തിൽ കർണാടക കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മുന്‍പ്...
തിരുവനന്തപുരം: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്....
തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന്...
നിങ്ങളുടെ വീട്ടുമുറ്റത്തും വർഗ്ഗീയച്ചെകുത്താൻമാർ പല്ലും നഖവും കൂർപ്പിച്ച് മാരകായുധങ്ങളേന്തി എത്തിയിരിക്കുന്നു. ഇനിയും ഉറക്കം നടിച്ചാൽ മണ്ണിനടിയിൽ നിത്യനിദ്ര പ്രാപിക്കേണ്ട ഗതികേട് വരും. ട്രൈൻ പോയ ശേഷം ടിക്കറ്റെടുക്കുന്ന...
മറ്റെല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും വിദേശ പര്യടനത്തിന് യഥേഷ്ടം അനുമതി നൽകുമ്പോൾ അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാൻ പിണറായി വിജയനും മന്ത്രിമാർക്കും കേന്ദ്രം അനുമതി നിക്ഷേധിച്ചു. രാജ്യത്തേക്ക്...
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയിൽ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള...
തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഭാഗമാണ് 'ദി കേരളാ സ്റ്റോറി' എന്ന സിനിമയെന്ന് എം.പി എ.എ. റഹീം. സിനിമയെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി...
അതോടെ പ്രതിപക്ഷാരോപണങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കേണ്ട ചുമതല സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ചുമലിലാകാനാണ് സാധ്യത. പാർട്ടിയിലെ വിശദീകരണത്തിന് ശേഷം മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവർ നൽകുന്ന സൂചന.
രണ്ടു വര്‍ഷമായി സര്‍ക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ കാര്യമായി ഒന്നും പറയാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. പക്ഷെ എ.ഐ ക്യാമറ വിവാദം പ്രതിപക്ഷത്തിന് പുതിയ ഊര്‍ജം നല്‍കിയിരിക്കുന്നു. ക്യാമറയ്ക്കു പിന്നില്‍ എന്തോ...
മുംബൈ: എൻസിപി ദേശീയ അധ്യക്ഷസ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. പാർട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുന്നുവെന്നും പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനില്ലെന്നും അദ്ദേഹം...