കോഴ്‌സുകൾ

പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് & ഇക്കണോമിക്സിൽ സാമ്പത്തിക ശാസ്ത്രാനുബന്ധ കോഴ്സുകൾ

ബിരുദ പ്രോഗ്രാമിനുള്ളവർക്ക് ഏപ്രിൽ 17 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്നുള്ളവർക്ക് മെയ് 29 വരെയും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. മെയ് 3, ജൂൺ 14 തീയ്യതികളിലായാണ്...

×