ഇടുക്കി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ കുർബാനയും കേക്ക് മുറിക്കലും ഒരുക്കാൻ ബി.ജെ.പിയുടെ ശ്രമം. പരിപാടിയുമായി പള്ളിക്ക് യാതൊരു ബന്ധവുമില്ലെന്നു കുർബാനക്കിടെ അറിയിപ്പ് നൽകി പള്ളി വികാരി. പള്ളിയെ രാഷ്ട്രിയ വൽക്കരിക്കാൻ നടത്തിയ നീക്കത്തിലും വിമർശനം. പിന്നാലെ പരിപാടി നടത്താതെ മെഴുകുതിരി കത്തിച്ചു സ്ഥലം വിട്ടു ബി.ജെ.പി സംഘം
പശുപ്പാറയിൽ സാന്ത്വനം കുവൈറ്റ് പാലിയേറ്റീവ് സെന്ററിന്റേയും കമ്മ്യൂണിറ്റി ഹാളിന്റേയും ഉദ്ഘാടനം നാളെ
സംസ്കാര വേദിയുടെ ആഭിമുഖ്യത്തില്‍ മൂലമറ്റത്ത് അധ്യാപക ദിനാഘോഷം നടത്തി
പതിനാലാം വർഷത്തിലും ഓണക്കിറ്റുമായി കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി
ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് പേഴയ്ക്കാമറ്റത്തിൽ ജോസ് (65) നിര്യാതനായി