ഡെക്കലോഗ് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവം മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ

വനിത സംവിധായകരുടെയും, ഒപ്പം വനിതാ പ്രമേയങ്ങൾക്ക് പ്രാധാന്യമുള്ള ചലച്ചിത്രങ്ങളുടെയും പ്രദർശനവുമായിരാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് മണ്ണാർക്കാടും വേദിയാകുന്നു.

×