10
Saturday June 2023

പാലക്കാടിനെ മാലിന്യമുക്തമാക്കാൻ ക്ലീൻ കേരളയുടെ ഊർജ്ജിത പ്രവർത്തനങ്ങൾ...

പറക്കുളം ജിഎംആര്‍എസില്‍ സോളാര്‍ പ്ലാന്‍റ് പ്രവര്‍ത്തനരഹിതം; ജനറേറ്റര്‍ തുരുമ്പെടുത്തു നശിക്കുന്നു

ടെക്സ്റ്റൈൽ സ്ഥാപനങ്ങളെ സഹായിക്കുവാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണം - ബിഎംഎസ്

സ്വന്തം അനുഭം അഭ്രപാളിയിലേക്ക് പകർത്തിയ യുവസംവിധായകൻ ഹുസൈൻ ആറാണിക്കിത് സിനിമാ മോഹം പൂവണിഞ്ഞ സന്തോഷത്തിന്‍റെയും ആത്മസംതൃപ്തിയുടെയും ദിനങ്ങള്‍... 

ചെറുപ്രായത്തിൽ തന്നെ മതബോധവും ദിശാബോധവും അച്ചടക്കവും ഊട്ടിയുറപ്പിക്കുന്ന പാഠ്യപദ്ധതികളാണ് അൽബിറിന്റേതേതെന്നും തങ്ങൾ വ്യക്തമാക്കി.

ഫലപ്രദമായ ക്ലാസ് റൂം മാനേജ്മെന്റ് തന്ത്രങ്ങൾ പിന്തുടരുന്നതിനു പുറമേ , ഒരു അധ്യാപകൻ മറ്റ് പല ഗുണങ്ങളും വഹിക്കണം എന്ന മനോഭാവമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്

എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച മുഴുവൻ കുട്ടികളെയും,പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയ വരെയും മാനേജ്മെൻറ് അനുമോദിച്ചു.

ആർക്കും വൃക്ഷ തൈകൾ കൊണ്ട് വരാം.വിത്തുകളും (ചക്ക, മാങ്ങ, ഞാവൽ, പറങ്കി മാവ് എന്നിങ്ങനെ ഫല വൃക്ഷം) ഈർപ്പമില്ലാത്തവ കൊണ്ടുവരാം.

കുമരനെല്ലൂർ ഗവണ്മെന്റ് ഹൈസ്കൂൾ 1989/1990 ബാച്ച് പൂർവ്വ വിദ്യാർഥികൾ 'തിരികെ' കുടുംബ സംഗമം നടത്തി

സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ.രാധാകൃഷ്ണന് കെഎസ്‌ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിപ്പോയിൽ യാത്രയയപ്പ് നൽകി

പ്ലസ് ടു പരീക്ഷാ ഫലത്തിൽ അമൃത തൃപ്തയല്ലായിരുന്നു എന്നാണ് വിവരം. പ്രതീക്ഷിച്ചയത്ര വിജയം കൈവരിക്കാനാകാത്തതിന്റെ മനോവിഷമത്തിലായിരുന്നു കുട്ടി എന്നാണ് ബന്ധുക്കൾ പറയുന്നത്.

അവർ പഠിക്കട്ടെ, കരുതലേകാം... പാലക്കാട് ജില്ലയിലെ കുട്ടികൾക്ക് കൈത്താങ്ങായി 'ബാക്ക് ടു സ്കൂൾ' പദ്ധതി ഉദ്ഘാടനം ചെയ്തു

മലമ്പുഴ ശാസ്താ കോളനി അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

error: Content is protected !!