ന്യൂസ്
വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കാനുള്ള ഹർജിയിൽ 'ദൈവത്തോട് പോയി പ്രാർത്ഥിക്കാൻ' പറഞ്ഞ് ചീഫ് ജസ്റ്റിസ് ഗവായ്
എസ് കെ എന്നിന്റെ തമാശ പണ്ടേപോലെ ഫലിക്കുന്നില്ല. റേറ്റിങ്ങിൽ തകർന്നടിഞ്ഞ് 24 ന്യൂസ് ! മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് രണ്ടാമനായ റിപ്പോർട്ടറിനെക്കാൾ 20 പോയിന്റ് പിന്നിൽ. റിപ്പോർട്ടറിനും ഇടിവ്. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തി. മനോരമ വീണ്ടും നാലാം സ്ഥാനത്ത് ! ഓണം കഴിഞ്ഞതോടെ വാർത്താ ചാനലുകളെ കൈവിട്ട് പ്രേക്ഷകർ
തമിഴ്നാട്ടിൽ ബിജെപിക്ക് പ്രവേശനമില്ല. ഡൽഹിയുടെ ആധിപത്യത്തിനെതിരെ പോരാടുമെന്ന് എം.കെ. സ്റ്റാലിൻ
വെള്ളത്തിനും വൈദ്യുതിക്കും പിന്നാലെ പാലിനും വില കൂട്ടുന്നു. ലിറ്ററിന് മൂന്നു രൂപയെങ്കിലും കൂടും. മിൽമയുടെ ആവശ്യം 5രൂപ കൂട്ടാൻ. മറ്റ് സംസ്ഥാനങ്ങളിലേക്കാൾ പാൽവില കൂടുതൽ കേരളത്തിൽ. ഇനിയും കൂട്ടിയാൽ ചായയ്ക്ക് 15 രൂപയാവും. പാൽവില കൂട്ടുന്നത് ക്ഷീരകർഷകരുടെ ക്ഷേമം പറഞ്ഞ്. ജി.എസ്.ടി ഒഴിവാക്കിയിട്ടും പാൽവില കൂട്ടുന്നത് ജനദ്രോഹം. തിരഞ്ഞെടുപ്പ് കാലത്തെ പാൽവില കൂട്ടൽ തിരിച്ചടിയാവുമെന്നുറപ്പ്
മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാഘോഷം ഒരുക്കാന്‍ ബിജെപി നടത്തിയ ശ്രമം തിരിച്ചടിയാകുന്നു. പള്ളിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചതില്‍ വിശ്വാസികള്‍ കടുത്ത പ്രതിഷേധത്തില്‍. വിവാദമായതോടെ പല നേതാക്കളും ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ ശ്രമം