കേരളം
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ എന്‍ സി പിയിലേയ്ക്ക് സ്വാഗതം ചെയ്ത് ടി പി പീതാംബരന് മാസ്റ്റര്‍
പിസി ചാക്കോയുടെ പോക്ക് ഗവർണർ പദവിയിലേക്ക് ? ചാക്കോ ഉടൻ ബിജെപിയിൽ ചേർന്നേക്കും ! ചാക്കോയുടെ ബിജെപി ബാന്ധവത്തിന് ഇടനില നിന്നത് മുതിർന്ന മെത്രാൻ. കഴിഞ്ഞ രണ്ടാഴ്ചയായി ചാക്കോ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് നാലു തവണയിലേറെ. യാക്കോബായ സഭാ ആസ്ഥാനത്തും ചാക്കോയ്ക്കായി ചർച്ച നടന്നു. ഒരു മാസം മുമ്പ് ചാക്കോ കോൺഗ്രസ് വിടുമെന്ന് വാർത്ത നൽകിയ സത്യം ഓൺലൈനിനെതിരെ പിസി ചാക്കോ നൽകിയ പരാതി ഇനി എന്തു ചെയ്യും. സത്യം വാർത്ത ശരിയായതോടെ ചാക്കോയുടെ പരാതി ഇനി ചവറ്റുകുട്ടയിൽ !
തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് സിപിഎം പ്രവര്‍ത്തകരല്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം. ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ തന്നെ മാധ്യമങ്ങൾ വേട്ടയാടിയെന്ന് മന്ത്രി എ.കെ. ബാലന്
എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിണറായി വിജയനെതിരെ കേസെടുക്കണം, കാരണം അവരുടെ പാർട്ടിയാണ് കേരളത്തിൽ ജിഹാദിസം വളർത്തിയത്, മതഭ്രാന്തന്മാർക്ക് അഴിഞ്ഞാടാനും, സ്വന്തം അണികളെപ്പോലും കത്തിക്കിരയാക്കാണും അനുവാദം കൊടുത്തതവരാണ്, ജയം ഉറപ്പാക്കാൻ ഭീകരവാദികൾക്ക് നട്ടെല്ല് പണയം വച്ചവർക്ക്, രാഷ്ട്രമോ രാഷ്ട്രഭിമാനമോ പ്രശ്നമല്ല! മുഖ്യമന്ത്രിക്കെതിരെ സംവിധായകൻ അലി അക്ബർ
കേരളത്തിലെ ഒരു യുവ വ്യവസായിക്ക് അവാർഡ് കൊടുത്തത് കേരളത്തിലെ ഒന്നാമനായ ഒരു വ്യവസായിയും മുഖ്യമന്ത്രിയും ചേർന്നാണ്. ആ ആഴ്ചയിൽതന്നെ ആ ഒന്നാമനായ വ്യവസായി വാടകയിനത്തിൽ കൊടുത്ത ചെക്ക് മടങ്ങി ? കോടീശ്വരന്മാരെ റാങ്ക് അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മാഗസിനിൽ അവാർഡ് കിട്ടുവാൻ ചിലവാക്കേണ്ടത് ഏകദേശം അൻപതിനായിരം ഡോളർ ! ടീച്ചറമ്മയ്ക്ക് അവാര്‍ഡ് കിട്ടും മുന്‍പേ കേരളത്തില്‍ കോവിഡ് പ്രതിരോധം തരിപ്പണമായി ... അവാർഡുകളുടെ ആകെത്തുക - ദാസനും വിജയനും
അഞ്ച് വര്‍ഷം എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്; ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി
പാലായില്‍ നാനൂറു കോടിയിലേറെ വികസനമെന്ന കാപ്പന്റെ പ്രചാരണത്തിനെതിരെ പാളയത്തില്‍ പട. ഇല്ലാത്ത മേനിപറച്ചില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാനേ ഉപകരിക്കൂ എന്ന് യുഡിഎഫ് നേതൃയോഗത്തില്‍ മാണി സി കാപ്പന് മുന്നറിയിപ്പ് ? 450 കോടി വികസനം പറയുന്നിടത്ത് ജനങ്ങളെ കാണിച്ചു കൊടുക്കാന്‍ 4 വെയിറ്റിങ് ഷെഡുകള്‍ മാത്രമേ ഉള്ളൂവെന്ന് വിമര്‍ശനം !
അവിഹിതം ഉണ്ടെന്ന് സംശയം; മധ്യപ്രദേശില്‍ 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി