18
Wednesday May 2022

ഇക്കഴിഞ്ഞ എസ് .എസ് .എൽ .സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സ്വരം ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു.

പെൻഗ്വിനുകൾക്ക് തേനീച്ചകളുടെ കുത്തേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കണ്ടെത്തിയത്. കണ്ണിന് ചുറ്റുമാണ് തേനീച്ചകൾ കുത്തിയതെന്ന് സംഘടനയിലെ അംഗം ഡേവിഡ് റോബർട്ട്‌സ് അറിയിച്ചു.

ആരോഗ്യവകുപ്പിൽ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നൽകിയ റിപ്പോർട്ട് പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വൻ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു.

കഴിഞ്ഞയാഴ്ച മുതലാണ് തീ പടർന്ന തുടങ്ങിയത്. അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അതോറിറ്റിയും വാളന്റിയർമാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

കേരളത്തിലേക്കും പ്രവർത്തനം വ്യാപിപിക്കാൻ ഒരുങ്ങുകയാണ് ലുലു. കോട്ടയം, തൃശ്ശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട് പോകുകയാണ്. അത് കൂടാതെ കളമശ്ശേരിയിലെ ഭക്ഷ്യ സംസ്കരണ...

കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ കേരളത്തിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 77-ആം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതി ലോക മലയാളി സമൂഹം അദ്ദേഹത്തെ...

മൊൺറോവിയ /അബിജാൻ : പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിലെ മലയാളികളുടെ യാത്രാസ്വപ്നം ജൂൺ 24 ന് യാഥാർഥ്യം ആകുന്നു.

കൊച്ചി: കൊവിഡിനെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം തിരിച്ചെത്തി. പുലർച്ചെ 1.38 നാണ് വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തത്. ദിലീഷ് പോത്തനും,...

കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍ വെച്ച് മരണപ്പെട്ട അജയന്റ കുടുംബത്തിന് ഐവറി കോസ്റ്റിലെ മലയാളി കൂട്ടായ്മ സമാഹരിച്ച 912000 രൂപ കഴിഞ്ഞ ദിവസം കൈമാറി.

നിരോധനം നടപ്പാക്കിയ ഉടന്‍ തന്നെ വിപിഎന്‍ തിരയലില്‍ പെട്ടെന്ന് കുതിച്ചു ചാട്ടം ഉണ്ടായതായി അവലോകന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഒക്ടോ ബറിനും 2018 ഡിസംബറി നുമിടയില്‍,...

ഇന്ത്യന്‍ അംബാസിഡര്‍ സെയിലസ് തങ്ങള്‍ മുഖ്യാഥിതിയായിരുന്നു. കേരളീയ വേഷത്തില്‍ എത്തിയ കുട്ടി

തുടര്‍ന്നു കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മറ്റു മലയാളികള്‍ ചേര്‍ന്നു സ്വരൂപിച്ച 9,21,000 രൂപ അദേ

ആ കുടുഃബത്തിന്റ ദുരവസ്ഥ മനസിലാക്കി ഒരു ഫാമിലി സഹായ ഫണ്ടിനു തുടക്കം കുറിക്കുകയും , സുമനസുകളുടെയെല്ലാം സഹായത്തോടെ 9 21 000 രൂപാ സമാഹരിക്കുകയുണ്ടായി.

അബിജാന്‍ മലയാളീസ്' കൂട്ടായ്മയാണ് ഇതിന് മുന്‍കെെ എടുത്തത് ! ശ്രീകുമാര്‍ മേനോന്‍ ആണ് സം

സ്നേഹം , സൗഹ്യദം ,സേവനം എന്നീ ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ 'അബിജാന്‍ മലയാളീസ്' ചുരുങ്ങിയ കാലയിളവിന്നുള്ളില്‍ തന്നെ എെവറി കോസ്റ്റിലെ മലയാളികളുടെ നിരവധിയായ പ്രശ്നങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയോടെ...

error: Content is protected !!