കാലിഫോര്‍ണിയയില്‍ അമ്മൂമ്മയുടെ ചിതാഭസ്മം കലര്‍ത്തി കുക്കിയുണ്ടാക്കി വിതരണം ചെയ്ത സംഭവം അന്വേഷണത്തില്‍

വീട്ടില്‍ സൂക്ഷിച്ചിരുന്ന അമ്മൂമ്മയുടെ ചിതാഭസ്മം കൂട്ടിചേര്‍ത്ത് കുക്കിയുണ്ടാക്കി സ്ക്കൂളിലെ സഹപാഠികള്‍ക്ക് വിതരണം ചെയ്ത വിവാദ സംഭവത്തെ കുറിച്ച് ഡേവിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു.

IRIS
×