Recommended
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഷെറോണ റോയ് എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. ഷെറോണയെ പരിഗണിക്കുന്നത് സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്ത്. ക്രൈസ്തവ സമുദായത്തിന് നിർണായക വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ ഷെറോണ റോയ് എത്തിയാൽ മത്സരം കടുക്കുമെന്ന് കോൺഗ്രസിനും ആശങ്ക. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം എൽഡിഎഫിൽ കൂടിയാലോചിച്ച ശേഷം
കേരള സർവകലാശാലയുടെ അന്തസ് ഇടിച്ച് പീഡന വിവാദം. ബംഗ്ലാദേശി വിദ്യാർത്ഥിയെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി പീഡിപ്പിച്ചു. അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കി. അധ്യാപകൻ സ്ഥിരമായി ക്യാമ്പസിൽ വരുന്നത് മദ്യപിച്ച്. മദ്യലഹരിയിൽ കാർ ഓടിച്ച് അപകടം വരുത്തി. നിലമറന്ന അദ്ധ്യാപകനെതിരേ കർശന നടപടികളുമായി സർവകലാശാല
സർക്കാരിനെതിരേ ആദ്യ വെടിപൊട്ടിച്ച് ഗവർണർ. കേരള സർവകലാശാലയിലെ സി.പി.എം നേതാവിനെ വഴിവിട്ട് അസോസിയേറ്റ് പ്രൊഫസ്സറാക്കാനുള്ള ശുപാർശ റദ്ദാക്കി. നേതാവിന്റെ പ്രൊമോഷന് സർക്കാർ ശ്രമിച്ചത് അടുത്ത പി.വി.സിയാക്കാൻ ലക്ഷ്യമിട്ട്. യുജിസി വിരുദ്ധ ശുപാർശ അംഗീകരിക്കില്ലെന്ന് ഗവർണർ. വളഞ്ഞ വഴിയിൽ പ്രൊമോഷന് ശ്രമിച്ചത് കരാർ ജോലി കൂടി പരിഗണിച്ച്. സർക്കാർ-ഗവർണർ മധുവിധുക്കാലം കഴിയുന്നോ
കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നതിൽ അഭിപ്രായംതേടി രാഹുൽ ഗാന്ധിയുടെ അസാധാരണ ഇടപെടൽ. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ നേരിട്ട് വിളിച്ച് രാഹുൽ. സുധാകരൻ തുടരണോ മാറണോയെന്ന് അഭിപ്രായം ആരാഞ്ഞു. ചേരിതിരിഞ്ഞ് നേതാക്കളും. അന്തിമ തീരുമാനം രാഹുൽ നേരിട്ട് നടത്തുന്ന ചർച്ചകൾക്ക് ശേഷം
കോഴിക്കോട് മെഡിക്കൽ കോളജിലെ തീപിടുത്തം വിരൽചൂണ്ടുന്നത് സംസ്ഥാനത്തെ ആരോഗ്യരംഗത്തെ സുരക്ഷാ പാളിച്ചകളിലേക്ക്. മറ്റ് സംസ്ഥാനങ്ങളിലെ ചികിത്സാ പിഴവുകൾ വിമർശിക്കുന്ന സർക്കാരിന് ഇതിന് ഉത്തരമില്ലെന്നതും വിചിത്രം. സുരക്ഷാവീഴ്ച മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ കലാശിച്ചേക്കാം. ദുരന്തത്തിന് ഉത്തരവാദി സർക്കാരോ ? - എഡിറ്റോറിയൽ
ഭൂകമ്പത്തിൽ പതിനായിരങ്ങൾ മരിച്ചുവീണപ്പോൾ കേരളം 10കോടി നൽകിയ തുർക്കി, ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാന് യുദ്ധവിമാനങ്ങളുമായി കറാച്ചിയിൽ പറന്നിറങ്ങി. ഡ്രോണുകളും മിസൈലുകളുമെല്ലാം നൽകി തുർക്കി. ദീർഘദൂര മിസൈലുകളും ആയുധങ്ങളുമായി ചൈന. അതിർത്തി മുഴുവൻ നിരീക്ഷണത്തിന് 150 ചാര ഉപഗ്രഹങ്ങൾ അയക്കാൻ ഐ.എസ്.ആർ.ഒ. പഹൽഗാം ആക്രമണത്തിന്റെ തിരിച്ചടിക്ക് തന്ത്രങ്ങൾ മെനഞ്ഞ് ഇന്ത്യ
പുതിയ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് മുന്നിൽ വെല്ലുവിളികൾ ഏറെ. ഐ.എ.എസുകാരുടെ തമ്മിലടിയും ചേരിപ്പോരും തീർക്കുക ആദ്യ കടമ്പ. ഇടഞ്ഞുനിൽക്കുന്ന പ്രശാന്തിനെയും സംഘത്തെയും അനുനയിപ്പിക്കുക എളുപ്പമല്ല. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഐ.എ.എസുകാരുടെ മെല്ലെപ്പോക്കിന് പരിഹാരം കാണണം. വിവാദത്തിനല്ല, വികസനത്തിന് മുൻഗണനയെന്ന് ജയതിലക്. പുതിയ ചീഫ്സെക്രട്ടറി ഭരണത്തിന്റെ മുഖച്ഛായ മാറ്റുമോ ?
കൊലപാതകങ്ങളുടെ കേന്ദ്രമായി കേരളം. ഒമ്പതു വർഷത്തിനിടെ കേരളത്തിലുണ്ടായത് 3070 കൊലപാതകങ്ങൾ. ക്വട്ടേഷനും ലഹരിയും സാമ്പത്തികവുമെല്ലാം കാരണങ്ങൾ. ഏറ്റവും കൊലപാതകങ്ങൾ തലസ്ഥാനമായ തിരുവനന്തപുരത്ത്. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിലും കൊലപാതകങ്ങൾ അനവധി. പക തീർക്കാൻ കൊന്നുതള്ളുന്നവരുടെ നാടായി കേരളം
എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ കേരള ഘടകം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ ആർക്കും ചെറുക്കാനാവില്ല. പ്രായംകൊണ്ടും ദേശിയതലത്തിലെ പ്രവർത്തന പരിചയംകൊണ്ടും പരിഗണിക്കപ്പെടാൻ യോഗ്യൻ ബേബി തന്നെ. ബേബിയുടെ സ്ഥാനം ഉറപ്പിക്കാൻ പിണറായി വിജയൻ കനിയണം. പ്രായ പരിധിയിൽ ഇളവ് നൽകി ബൃന്ദാ കാരാട്ടിനെ പരിഗണിക്കുന്നതിലും എതിർപ്പില്ല. ആര് നയിക്കണമെന്ന് പിണറായി തീരുമാനിക്കും