യുവജന കമ്മീഷൻ ചെയർമാന്റെ ഡോക്ടറേറ്റ് തീസീസിൽ ഗുരുതരമായ തെറ്റുകൾ.
സ്ത്രീസമൂഹത്തിനുവേണ്ടി - അവരുടെ ഉന്നമനത്തിനും അധികാരങ്ങൾക്കും വേണ്ടി പൂർണ്ണമായും സമർപ്പിക്കപ്പെട്ട ജീവിതമാണ് ഡോക്ടർ പ്രതിമാ ഗോണ്ട് എന്ന വനിതാരത്ന ത്തിന്റേത്..
ഈ പറഞ്ഞ കാര്യം മുഴുവൻ ഞാൻ രണ്ടായിരത്തി പത്തൊന്പത് ഫെബ്രുവരി ഇരുപത്തി നാലാം തിയതി അന്ന് ബ്രഹ്മപുരത്ത് ഒരു തീ പിടിത്തം ഉണ്ടായപ്പോൾ എഴുതിയ ലേഖനത്തിൽ നിന്നാണ്....
വിളകൾ കോൾഡ് സ്റ്റോറേജുകളിൽ വയ്ക്കാനുള്ള സംവിധാനം എല്ലായിടത്തും ലഭ്യവുമല്ല. സർക്കാർ ഇടപെടലിൽ ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് താങ്ങുവില നൽകി ശേഖരിക്കുകയും അവ കയറ്റുമതി ചെയ്യാനുള്ള നടപടികൾ ലഘൂകരിക്കുകയും...
ആധുനിക കാലത്ത് പലതും, പ്രകൃതിക്ക് ചുറ്റുമുള്ളവ ജീവിതത്തെ അലോസരപ്പെടുത്തുന്നു - 'ജലസന്ധി' പുസ്തക അവലോകനം
ഇന്ത്യയുടെ പിടികിട്ടാപ്പുള്ളി നിത്യാനന്ദയുടെ കൈലാസയ്ക്ക് അമേരിക്ക നൽകിയ 'സിസ്റ്റര്‍ സിറ്റീസ്' പദവി പിൻവലിച്ചു. ചതിയിലൂടെയാണ് നിത്യാനന്ദ, നെവാർക്ക് (Newark) മേയറിൽ നിന്ന് ഈ പദവി നേടിയെടുത്തതെന്നും അത്...
എതിർപക്ഷത്തുനിന്നുള്ള ആക്രമണങ്ങളെക്കാൾ കൂടുതൽ ഒരുപക്ഷേ സ്വന്തം ചേരി യിൽനിന്നുള്ള ഒളിയമ്പുകളാകും നേരിടേണ്ടിവരിക; താങ്കളെപ്പോലെ സി ബി സി വാരിയരും അഭിഭാഷകനായിരുന്നു. ഇത്രയേറെ പാണ്ഡിത്യവും കഴിവുകളുമെല്ലാ മുണ്ടായിട്ടും ഒരിക്കൽപ്പോലും...
പരീക്ഷ: നന്മകൾ സമ്മാനിക്കുന്ന നല്ല കൂട്ടുകാരൻ മാത്രം... (ലേഖനം)
RRR ലോകമെമ്പാടുമായിഇതുവരെ 1200 കോടിയിലധികം രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. ഇപ്പോഴും ആ ജൈത്ര യാത്ര തുടരുകയാണ്. അമേരിക്കയിൽ ചിത്രം 110.7 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് തകർത്തു.
അങ്ങനെയാണ് പിൽക്കാലത്ത് ലോകം കണ്ട മികച്ച ക്രിക്കറ്റർമാരായ സച്ചിൻ തെൻഡുൽക്കർ , സൗരഭ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, ധോണി എന്നിവരെയൊക്കെ നമുക്ക് ലഭിച്ചതും പലതവണ ഇന്ത്യക്ക് ലോകചാമ്പ്യാന്മാരാകാൻ...
ഇവിടുത്തെ രാഷ്ട്രീയക്കാരും പോലീസും ഉദ്യോഗസ്ഥരും സ്ഥിരം കറവപ്പശുക്കളായാണ് മദ്യ ഉപഭോ ക്താക്കളെ കാണുന്നത്. ബഹു. ഹൈക്കോടതി പലതവണ നിർദ്ദേശം നൽകിയിട്ടും ഔട്ട്ലെറ്റു കളിൽ വേണ്ട സൗകര്യങ്ങൾ ഇനിയും...
ഈ അവാർഡ് ഫംഗ്‌ഷനുകളുടെ ചിലവ് സ്‌പോൺസർമാരാണ് വഹിക്കുന്നത്. 20 ലക്ഷം മുതൽ കോടികൾ വരെ ചിലവഴിച്ചാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്. തങ്ങൾക്കും ദാദാസാഹിബ് പുരസ്ക്കാരം ലഭിച്ചിട്ടുണ്ടെന്ന് പല...
അസ്തിത്വം നഷ്ടപ്പെട്ട ഐക്യരാഷ്ട്രസഭ പിരിച്ചുവിട്ട് ലോകത്തെ സാമൂഹ്യ സുരക്ഷയ്ക്കും സമാധാനത്തിനും ആരോഗ്യപരി പാലനത്തിനും ദാരിദ്യ്രനിർ മ്മാർജ്ജനത്തിനും ഊന്നൽ നൽകുന്ന ഒന്നോ ഒന്നിലധികമോ സംഘടനകൾ രൂപീകരിക്കാൻ ലോകരാജ്യങ്ങൾ ഒന്നാകെ...
പ്രായശ്ചിത്തം ഒരു പരിഹാരമാർഗ്ഗമാണ് അതൊരിക്കലും ഒരു കുറ്റമോ കുറവോ അല്ല. നമ്മുടെ മനസ്സിലെ വൈഷമ്യങ്ങളും ബുദ്ധി മുട്ടുകളും പാടെ ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ് പ്രായശ്ചിത്തം.
പാക്കിസ്ഥാന് കൊള്ളേണ്ടിടത്ത് കൊണ്ടു ! ലാഹോറില്‍ ചെന്ന് ജാവേദ് അക്തര്‍ നടത്തിയത് ' സര്‍ജിക്കല്‍ സ്‌ട്രൈക്ക്' തന്നെ