Column
കോവിഡും ഒമിക്രോണും ഡെങ്കിക്കും മാത്രമല്ല, ഉരുള്പൊട്ടലിനും പ്രളയത്തിനും വരെയുള്ള 'വാക്സിനുകള്' മലയാളിയുടെ ഉള്ളംകൈയിലുണ്ടത്രെ ! പിന്നെ ആകെയുള്ള പ്രശ്നം ദിലീപിന്റെ അടുക്കള കാര്യവും ലോകായുക്തയെ പാതാളത്തിലാക്കുകയും മാത്രം ! ലോകായുക്തയില് ഗവര്ണര് ഒപ്പിടുമോ ഉപ്പിലിടുമോ - ദാസനും വിജയനും
വിശപ്പകറ്റാന് റൊട്ടി കട്ട മധുവിനേക്കാള് മതിപ്പാണ് ബാലചന്ദ്രകുമാര് എന്ന സിനിമാക്കാരന്റെ മൊഴിക്ക് ? 'അന്തരീക്ഷത്തിലെ' കുറ്റകൃത്യത്തിന്റെ വമ്പന് ഗൂഢാലോചന അന്വേഷണം കേരളം ഇളക്കിമറിച്ച് ! 51 വെട്ടിന്റെയും അരിയില് ഷുക്കൂറിന്റെയും ഷുവൈബിന്റെയും വധത്തിന് പിന്നില് ഗൂഢാലോചനയേ ഇല്ല ! എല്ലാം വല്ലാതങ്ങ് സംഭവിച്ചുപോയത്രെ ! പുഷ്പനെ മറന്നാലും മധുവിനെ മറക്കരുതായിരുന്നു ! എല്ലാം... എല്ലാം... ഗൂഢാലോചന - ദാസനും വിജയനും
അതെ... കോടിയേരി രാഷ്ട്രീയം പറയുകയാണ്. കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുകയാണ്. സമകാലിക കേരള രാഷ്ട്രീയത്തില് ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയ നേതാവാണ് കോടിയേരി ! ആഴത്തിലും പരപ്പിലുമുള്ള വായന അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഇതു പ്രതിപക്ഷത്തിനുമാകാവുന്നതേയുള്ളു - അള്ളും മുള്ളും പങ്തിയില് ജേക്കബ് ജോര്ജ്
വിവരമുള്ളവന് രാഷ്ട്രീയത്തില് വരുന്നത് തടയുന്നതിനോ ഈ കൊലപാതകങ്ങള് ! അരാഷ്ട്രീയ വാദികളും കൊലപാതകികളും കൂടി ഇല്ലാതാക്കുന്നത് രാഷ്ട്രീയത്തിലിറങ്ങാന് കാത്തിരിക്കുന്ന നന്മമരങ്ങളെ ? ഗാന്ധിജിയും നഹ്റുവും ഇഎംഎസും മുതല് ഡോ. സരിനില് വരെയെത്തി നില്ക്കുന്ന രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രൊഫഷണലുകളുടെ കൂടുമാറ്റം ഇല്ലാതായാല് സംഭവിക്കാവുന്നത് ക്രിമിനലുകളുടെ വിളയാട്ടം - ദാസനും വിജയനും
കോവിഡ് കാലഘട്ടത്തെ ചാകരയാക്കിയ പ്രാഞ്ചിയേട്ടന്മാരുടെ നാട് ? ഒരു ബഞ്ചിലിരുന്നു പഠിച്ചവന്റെ കടം വീട്ടാമെന്ന് പറയുന്ന വീഡിയോ വൈറലാകുമ്പോള് വാങ്ങുന്നവന്റെ മനശാസ്ത്രം എവിടെ ? ഒരു സിനിമ തന്നെ പ്രാഞ്ചിയായപ്പോള് '8' നിലയില് പൊട്ടി ! വിദേശത്ത് തള്ളിമറിച്ച പ്രാഞ്ചിമാര് നാടുവിട്ട് കളിക്കുന്നു, തള്ളരുതേ പ്രാഞ്ചി - ദാസനും വിജയനും !