Column
മനുഷ്യന്റെ മരണത്തിൽപ്പോലും സർക്കാരുകൾ ഒളിച്ചുകളി നടത്തുന്നു; കോവിഡ്-19 മഹാമാരിക്കു ശേഷമുള്ള ലോകത്ത് ചിന്തിക്കാനാകാത്ത പലതുമാണു സംഭവിക്കുന്നത്; ലോകാരോഗ്യ സംഘടനയുടെ കണക്കുകളുടെ ശാസ്ത്രീയതയെച്ചൊല്ലി തർക്കിക്കുകയാണ് ഇന്ത്യൻ സർക്കാർ; ഡബ്ലുഎച്ച്ഒയുടെയും കേന്ദ്രസർക്കാരിന്റെയും കണക്കുകൾ തമ്മിലുള്ള വ്യത്യാസം ഒന്നോ രണ്ടോ ലക്ഷമല്ല; ജോർജ് കള്ളിവയലിൽ എഴുതുന്നു
പൂഞ്ഞാറില്‍ മുസ്ലിം സമുദായമായിരുന്നു ജോര്‍ജിന്റെ ശക്തി മുഴുവന്‍ ! ഏതു പ്രതിസന്ധിയിലും പൂഞ്ഞാറിലെ മുസ്ലിങ്ങള്‍ ജോര്‍ജിനോടൊപ്പം നിന്നു. ജോര്‍ജ് അവരോടൊപ്പവും ! പക്ഷെ നിലനില്‍പ്പിനു വേണ്ടി ജോര്‍ജ് കളങ്ങള്‍ പലതു മാറി. ഇപ്പോഴിതാ മുസ്ലിങ്ങള്‍ക്കെതിരെ മത വിദ്വേഷ പ്രസംഗവും ! ലക്ഷണമൊത്തൊരു കേരളാ കോണ്‍ഗ്രസുകാരനായിരുന്ന പി.സി ജോര്‍ജ് വിദ്വേഷിയായതെങ്ങനെ ? - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
കെ.വി തോമസിന്റെ കേസ് ഫയല്‍ ഇപ്പോഴും സോണിയാ ഗാന്ധിയുടെ മേശപ്പുറത്തു തന്നെ; തോമസിന്റെ മൂക്ക് അങ്ങനെയങ്ങു ചെത്തിക്കളയാന്‍ സോണിയാ ഗാന്ധിക്കു താല്പര്യമില്ലെന്നു സൂചന! ഹൈക്കമാന്റ് എന്തേ കെ.വി തോമസിന്റെ മൂക്കു ചെത്തിയില്ല ? അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന നേതാവിനെ ശിക്ഷ പ്രഖ്യാപിച്ചു പുറത്താക്കി സ്വയം ക്ഷീണിക്കേണ്ടതില്ലെന്ന ചിന്തയാണോ ഹൈക്കമാന്റിനുള്ളത് ? അതോ തോമസിന്റെ കാര്യത്തില്‍ വീണ്ടു വിചാരം വല്ലതുമുണ്ടായോ ? അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
ബുൾഡോസർ വെറുമൊരു യന്ത്രമല്ല, ബൂട്ട് വെറുമൊരു ഷൂസുമല്ല; പഴയകാലത്തെ ലാത്തിക്കു പകരമാകും പുതിയ ബൂട്ട്, ബുൾഡോസർ മുറകൾ; ജോർജ് കള്ളിവയലിൽ എഴുതുന്നു
പോലീസിനെ വരച്ച വരയ്ക്കുള്ളിൽ നിർത്തി ഏറ്റവുമധികം ആസ്വദിച്ചു ആഭ്യന്തരം കൈകാര്യം ചെയ്ത നേതാവു കെ. കരുണാകരന് തന്നെ ! പക്ഷേ അടിയന്തിരാവസ്ഥയ്ക്കു ശേഷം മുഖ്യമന്ത്രിയായ കരുണാകരനും പിഴച്ചു, കാരണം പോലീസ്. അതിനുശേഷമുള്ള പല മുഖ്യമന്ത്രിമാരും പഴികേട്ടതും പോലീസ് കാരണം തന്നെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി ! പോലീസിനെ വരുതിയിൽ നിർത്തിയവനായിരുന്നു പി. ശശി. അതെ... പോലീസിന്റെ മർമം അറിഞ്ഞവന് പി ശശി - അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്
പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളുടെ കൂട്ടപ്പൊരിച്ചിലിലാണു വാരാണസി; ജാതി സമവാക്യങ്ങളും മതപരമായ ധ്രുവീകരണവുമാണ് യുപിയിലെ വോട്ടർമാരെ ഇപ്പോഴും കൂടുതൽ സ്വാധീനിക്കുക. ദളിത് വിഭാഗങ്ങളെ ഇത്തവണയും കൂടെ നിർത്താൻ ബിജെപിക്കായാൽ ജയം അവർക്കാകും; മായാവതിയും ബിഎസ്പിയും ഇത്തവണ നിറം മങ്ങി; ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണംകൊണ്ടു കാര്യം നേടുന്ന പതിവാകില്ല ഇക്കുറി; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ഇത്തവണ മാരാമൺ കൺവൻഷനിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് കളക്ടർ ദിവ്യാ എസ് അയ്യരെ. ജനക്കൂട്ടത്തെ കൈയ്യിലെടുത്തത് ദിവ്യയുടെ കോഴഞ്ചേരി ശൈലിയിലുള്ള പ്രസംഗത്തിലെ പച്ച മലയാളത്തിന്റെ സൗന്ദര്യം തന്നെ ! മാര്‍ത്തോമാ സഭ മറ്റു ക്രിസ്ത്യൻ സഭകൾക്കു കൂടി മാതൃകയാവുമോ ? കാലത്തിനൊത്ത മാറ്റത്തിനു വഴിതുറക്കുന്നത് യുവജന സഖ്യമോ ? 127 -ാം മാരാമണ്‍ കണ്വെന്ഷൻ സമാപിക്കുമ്പോൾ - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ് എഴുതുന്നു