Column
അതെ... കോടിയേരി രാഷ്ട്രീയം പറയുകയാണ്. കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുകയാണ്. സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയ നേതാവാണ് കോടിയേരി ! ആഴത്തിലും പരപ്പിലുമുള്ള വായന അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഇതു പ്രതിപക്ഷത്തിനുമാകാവുന്നതേയുള്ളു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
വിവരമുള്ളവന് രാഷ്ട്രീയത്തില്‍ വരുന്നത് തടയുന്നതിനോ ഈ കൊലപാതകങ്ങള്‍ ! അരാഷ്ട്രീയ വാദികളും കൊലപാതകികളും കൂടി ഇല്ലാതാക്കുന്നത് രാഷ്ട്രീയത്തിലിറങ്ങാന്‍ കാത്തിരിക്കുന്ന നന്മമരങ്ങളെ ? ഗാന്ധിജിയും നഹ്റുവും ഇഎംഎസും മുതല്‍ ഡോ. സരിനില്‍ വരെയെത്തി നില്ക്കുന്ന രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രൊഫഷണലുകളുടെ കൂടുമാറ്റം ഇല്ലാതായാല്‍ സംഭവിക്കാവുന്നത് ക്രിമിനലുകളുടെ വിളയാട്ടം - ദാസനും വിജയനും
കോവിഡ് കാലഘട്ടത്തെ ചാകരയാക്കിയ പ്രാഞ്ചിയേട്ടന്മാരുടെ നാട് ? ഒരു ബഞ്ചിലിരുന്നു പഠിച്ചവന്റെ കടം വീട്ടാമെന്ന് പറയുന്ന വീഡിയോ വൈറലാകുമ്പോള്‍ വാങ്ങുന്നവന്റെ മനശാസ്ത്രം എവിടെ ? ഒരു സിനിമ തന്നെ പ്രാഞ്ചിയായപ്പോള് '8' നിലയില്‍ പൊട്ടി ! വിദേശത്ത് തള്ളിമറിച്ച പ്രാഞ്ചിമാര്‍ നാടുവിട്ട് കളിക്കുന്നു, തള്ളരുതേ പ്രാഞ്ചി - ദാസനും വിജയനും !
കെ റെയിൽ നല്ലതുതന്നെ ! പക്ഷേ അത് കൊണ്ടുവരും മുന്‍പ് കേരളീയരോട് ചില കടമകൾ ചെയ്തു തീർക്കാനുണ്ട്. കെ റെയിലിന്റെ വക്താക്കളും പിന്നണിക്കാരും ചേര്‍ന്ന് ഒപ്പം എസ് ശർമ്മയേയും കൂട്ടിക്കൊണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്തു ഒത്തുകൂടി മലയാളിയോടായി ഒരു മാപ്പപേക്ഷയും, വചന പ്രഘോഷണവും നടത്തണം. 'മനുഷ്യനാകണം .. മനുഷ്യരാകണം ..' എന്ന സംഗീതം വേദിക്കരികെ ഡിജെ ആയും വേണം - ദാസനും വിജയനും
എന്‍.എസ്.എസിന് ഇപ്പോഴും കേരള രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്; രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെയും ഇതു നന്നായറിയാം; എന്‍.എസ്.എസിനുമറിയാം! എങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതു തന്നെയാണ് എന്‍.എസ്.എസിന്റെ കരുത്തിനു കാരണം; സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ വഴിയേ തന്നെയാണ് ഇപ്പോഴും എന്‍.എസ്.എസ്- അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/4ZdfMjPcEjI6un0n1UqO.jpg)
/sathyam/media/post_banners/kd06MHuiVBMBEfFdYPLR.jpg)
/sathyam/media/post_banners/sI9JCGV9DnmMC7j5tioX.jpg)
/sathyam/media/post_banners/W5IbcLn3nQ6DEKZ90TFr.jpg)
/sathyam/media/post_banners/UMVnxxj4Xs21s1BgbZUL.jpg)
/sathyam/media/post_banners/JfaE5wTeXEuxphAiFtOK.jpg)
/sathyam/media/post_banners/iVHC7T4UUVrBtNXovEVt.jpg)
/sathyam/media/post_banners/4FLrvL54jPOgx0NzPKCW.jpg)
/sathyam/media/post_banners/xovRXj25gw5RH1bPGZjf.jpg)
/sathyam/media/post_banners/n2iXPI2OZ3DlZeaWnhjO.jpg)