Current Politics
പരസ്പരം പുകഴ്ത്തി പിണക്കം മറന്ന് ജി. സുകുമാരന്‍ നായരും ചെന്നിത്തലയും. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം അഭയം തന്നത് എന്‍എസ്എസ്. ആ ബന്ധം ആര് വിചാരിച്ചാലും മുറിച്ചുമാറ്റാന്‍ പറ്റാത്തതാണെന്നും രമേശ് ചെന്നിത്തല. രമേശ് എന്‍എസ്എസിന്റെ പുത്രനെന്നു ജി. സുകുമാരന്‍ നായര്‍
ഒരു വള്ളത്തിനുള്ള ആളു പോലും എൻസിപിക്കില്ല. എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലും എൻസിപിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാർ. ശശീന്ദ്രനെ നീക്കാനുള്ള നീക്കത്തിന് പിന്നിൽ സമുദായ താൽപര്യം. കുട്ടനാട് സീറ്റ് കുടുംബസ്വത്താക്കി എംഎൽഎ. മന്ത്രിക്കസേര പിടിക്കാനുള്ള കുബേരന്റെ സമ്മർദ്ദത്തിന് മുന്നണി വഴങ്ങരുത്. തോമസ് കെ.തോമസിനെതിരേ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
റാണെയുടെ കേരളവിരുദ്ധ പരാമര്‍ശം: പ്രധാനമന്ത്രി മറുപടി പറയണം: കെ.സി.വേണുഗോപാല്‍ എംപി
കേരളത്തെ മിനി പാക്കിസ്ഥാനെന്ന് വിളിച്ച മഹാരാഷ്ട്ര മന്ത്രി തുടരരുതെന്ന് മുഖ്യമന്ത്രി പിണറായി. രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തവരെല്ലാം ഭീകരരെന്ന് മഹാരാഷ്ട്ര മന്ത്രി. മുൻപ് വിജയരാഘവൻ പറഞ്ഞത് രാഹുലും പ്രിയങ്കയും പാർലമെന്റിലെത്തിയത് മുസ്ലിം വർഗീയചേരിയുടെ പിന്തുണ നേടിയെന്ന്. പാർട്ടി നയമെന്ന് പറഞ്ഞ സി.പി.എം നേതാക്കൾക്ക് ഇപ്പോൾ മൗനം. വിജയരാഘവന്റെയും റാണെയുടെയും ശബ്ദം ഒരുപോലെ
പുതിയ കേരള ഗവർണർ ആർലേക്കറുമായി പാട്നയിൽ കൂടിക്കാഴ്ച നടത്തി ആരിഫ് മുഹമ്മദ് ഖാൻ. പിണറായി സർക്കാരിനെ വെള്ളംകുടിപ്പിക്കാനുള്ള തന്ത്രങ്ങൾ ചർച്ചയായി. ആർലേക്കറിനെ കേരളത്തിലേക്ക് അയച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെ. ക്രൈസ്തവരെ ബിജെപിക്കൊപ്പം നിർത്തുക ലക്ഷ്യം. ഗവർണറായി ആർ.എസ്.എസ് അനുഭാവി പോയി ആർ.എസ്.എസുകാരൻ വരുമ്പോൾ സർക്കാർ എന്തുചെയ്യും ?
'ഇത് അടൂർ ജില്ലാ സമ്മേളനമല്ല': സമ്മേളനത്തിലെ വിമർശനത്തിൽ പൊട്ടിച്ചിരിച്ച് എം.വി ഗോവിന്ദൻ. ജില്ലാ സെക്രട്ടറിയായി രാജു ഏബ്രഹാം വന്നത് എം.വി ഗോവിന്ദന്റെ കരുനീക്കത്തിൽ. 25 വർഷം തുടർച്ചയായി എം.എൽ.എ. ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്താതെ പിണറായി പക്ഷത്തിന്റെ അവഗണന. അവസാനം ജില്ലാ സെക്രട്ടറിയാക്കിയത് പാർട്ടി സംസ്ഥാന നേതൃത്വം