Current Politics
മുത്തലാഖ് ചൊല്ലിയ ഭർത്താവിൻ്റെ നടപടിയാണ് മകളെ മാനസികമായി തളർത്തിയതെന്ന മോഫിയ പർവീണിൻ്റെ അമ്മയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്; രാജ്യത്ത് നിയമം മൂലം നിരോധിച്ച 'മുത്തലാഖ് ' എന്ന അനാചാരം നടപ്പാക്കാക്കിയവരെയാണ് പിണറായി വിജയൻ്റെ പോലീസ് സംരക്ഷിക്കാൻ ശ്രമിച്ചത്: വിമര്‍ശിച്ച് വി. മുരളീധരന്
ബിജെപി സംസ്ഥാന ഓഫീസ് ആക്രമണം: കേസ് പിൻവലിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: കെ.സുരേന്ദ്രൻ
അനുപമയുടെ വിജയം ഗംഭീരം തന്നെ. ഇനിയെന്ത് എന്ന ചോദ്യം ബാക്കിയും - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
പഞ്ചാബില്‍ കോണ്‍ഗ്രസിന് പാരയാകുമോ ക്യാപ്റ്റന്റെ പാര്‍ട്ടി ? ദേശീയ തലത്തില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ അമരീന്ദര്‍ സിങ് ! ജി23ന്റെ ഭാഗമായ പ്രമുഖ നേതാവ് ക്യാപ്റ്റന്റെ ക്യാമ്പിലേക്കെന്ന് സൂചന. നേതാവ് പാര്‍ട്ടി വിടാന്‍ ഇടയാക്കുന്നത് ഹൈക്കമാന്‍ഡിന്റെ തുടര്‍ച്ചയായ അവഗണന. പഞ്ചാബിലെ സ്വാധീനമുള്ള നേതാവ് പോയാല്‍ അത് കോണ്‍ഗ്രസിനും തിരിച്ചടി ! പഞ്ചാബില്‍ നിന്നുള്ള ഒരു ലോക്സഭാ എംപി ഉടന്‍ രാജിവയ്ക്കും, രാജി അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയില്‍ ചേരാന്‍ !
വിമത കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങും മുന്‍ ബിഎസ്പി എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍ ചേര്‍ന്നു
ജന്മം നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു അമ്മയായ അനുപമയ്ക്ക്; രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ട് നിയമാനുസൃതമായി കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്ക് തങ്ങൾ വളർത്തിയ കുഞ്ഞിനെയും നഷ്ടമായി; ഈ നെറി കെട്ട ഭരണവർഗമാണ് ഇതിനെല്ലാം ഉത്തരവാദി-കെ. സുധാകരന്