കേരള ബജറ്റ്
എന്നാ പിന്നെ മുറുക്കിയുടുക്കാന് ഒരു മുണ്ടെങ്കിലും തന്നേച്ചു പോടാ; സംസ്ഥാന ബജറ്റ്, ട്രോള്പൂരം
കേന്ദ്രസർക്കാർ കടമെടുപ്പ് പരിധിയിൽ കുറവ് വരുത്തിയതോടെ കിഫ്ബി എന്ന മാന്ത്രികവടി താണു; സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിക്ക് മേലും പിടിവീണതോടെ ആ മാര്ഗവും അടഞ്ഞു; ധനസമാഹരണം പിന്നെയുള്ള വഴി ജനങ്ങളെ നേരിട്ട് പിഴിയുക തന്നെ ! ജനങ്ങള്ക്ക് 'എട്ടിന്റെ പണി' കൊടുത്ത ബജറ്റ് ചര്ച്ചയാകുമ്പോള്
ഏതു സര്ക്കാര് കേരളം ഭരിച്ചാലും വര്ഷംതോറും അതതു ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ഒരു വാര്ഷിക വെല്ലുവിളി തന്നെയാണ്; ആരോപണവും ആക്ഷേപവും നേരിടാതെ ഒരു ധനകാര്യമന്ത്രിക്കും ബജറ്റ് അവതരിപ്പിക്കാനാവില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാമാന്യം നല്ലൊരു ബജറ്റ് തന്നെയാണ് ബാലഗോപാല് അവതരിപ്പിച്ചിരിക്കുന്നത് ! പെട്രോള്-ഡീസല് വില വര്ദ്ധനവ് അതിന്റെ പകിട്ടു നഷ്ടപ്പെടുത്തിയെങ്കിലും-മുഖപ്രസംഗത്തില് ജേക്കബ് ജോര്ജ്