കേരള ബജറ്റ്
ഏതു സര്‍ക്കാര്‍ കേരളം ഭരിച്ചാലും വര്‍ഷംതോറും അതതു ധനകാര്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് ഒരു വാര്‍ഷിക വെല്ലുവിളി തന്നെയാണ്; ആരോപണവും ആക്ഷേപവും നേരിടാതെ ഒരു ധനകാര്യമന്ത്രിക്കും ബജറ്റ് അവതരിപ്പിക്കാനാവില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാമാന്യം നല്ലൊരു ബജറ്റ് തന്നെയാണ് ബാലഗോപാല്‍ അവതരിപ്പിച്ചിരിക്കുന്നത് ! പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവ് അതിന്റെ പകിട്ടു നഷ്ടപ്പെടുത്തിയെങ്കിലും-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ഇന്ധനവില കൂട്ടിയപ്പോള്‍ ഇലക്ട്രിക് ആകാം എന്നു വിചാരിച്ചപ്പോള്‍ അതിനും കൂട്ടി... എങ്കില്‍ വീട്ടിലിരിക്കാം എന്നുവച്ചാല്‍ വീട്ടുകരം കൂട്ടി... വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ അടച്ചിട്ട വീടിന് നികുതി... വീട് വിറ്റാലും നികുതി... ഇനി സങ്കടം മാറ്റാന്‍ രണ്ടെണ്ണം അടിക്കാമെന്ന് കരുതിയാല്‍ അതിനും കൂട്ടി... നികുതി കൊള്ളയില്‍ ധനമന്ത്രിയേ ട്രോളി സോഷ്യല്‍ മീഡിയ
'കെ.വി തോമസിനെ വഹിക്കാന്‍' പെട്രോള്‍, ഡീസല്‍ - ലിറ്ററിന് രണ്ടു രൂപ കൂടും ! 'ഡോ.' ജെറോമിന് 'ശമ്പള കുടിശിഖ' നല്കാന് മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് പിന്നെയും കൂടും ! മണ്ണു മുതല്‍ മദ്യം വരെ ഓരോ പുതിയ മേഖലകളും കണ്ടെത്തി നികുതി കൊള്ള ! അടഞ്ഞു കിടക്കുന്ന വീടിനുപോലും നികുതി - പുതിയ നികുതികള്‍ക്ക് ധനമന്ത്രി വക മനോഹരമായ പേരും - 'സാമൂഹിക സുരക്ഷ' ! ധനമന്ത്രി ബാലഗോപാലിന്റെ ബജറ്റ് ക്രുരവിനോദങ്ങളിങ്ങനെ...