ലേറ്റസ്റ്റ് ന്യൂസ്
പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് തിരുപ്പതി ക്ഷേത്രം ഉദ്യോഗസ്ഥന് സസ്പെന്ഷന്
വലിയ വികസന പരിപാടികളിലേക്ക് പോകാതെ ക്ഷേമപദ്ധതികളിൽ ശ്രദ്ധയൂന്നാന്‍ സിപിഎമ്മിന് തെരെഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ നിര്‍ദേശം. ഓണശേഷം ക്ഷേമ പെൻഷൻ 150 രൂപയെങ്കിലും വർദ്ധിപ്പിച്ച് 1750 രൂപയാക്കിയേക്കും. സൗജന്യ ഓണക്കിറ്റും സ്പെഷ്യൽ അരി വിതരണത്തിനും നീക്കം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസ പദ്ധതി - തെരെഞ്ഞെടുപ്പ് തന്ത്രങ്ങളിലേയ്ക്ക് കടന്ന് എല്‍ഡി എഫ്
ഗ്രാമ്യ ജീവിതത്തിന്റെ നേരാവിഷ്ക്കാരം. ഇബ്നു അലി എഴുതിയ 'തറുതല' ജീവിത ഗാന്ധിയായ നോവൽ