ലേറ്റസ്റ്റ് ന്യൂസ്
തിരക്കുള്ള വിദഗ്ധരായ ഡോക്ടര്‍മാരെ പിടിച്ചു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പടെയുള്ള ഭരണ ചുമതലകള്‍ നല്‍കും. വിശ്രമിക്കാന്‍ നാലു മണിക്കൂറുപോലും സമയം കിട്ടാത്ത ഡോക്ടര്‍മാര്‍ എങ്ങനെ ഭരണ ചുമതലകള്‍ നിര്‍വഹിക്കും. എന്തെങ്കിലും അപകടം ഉണ്ടായാല്‍ പഴി മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും