തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 25
സ്ഥാനാർത്ഥികളെ താത്പര്യമില്ലെങ്കിൽ 'നോട്ട' യ്ക്ക് വോട്ടുചെയ്യാൻ ഇത്തവണ സംവിധാനമില്ല. പകരം എൻഡ് ബട്ടൺ. ഒരു വോട്ട് ചെയ്യാനേ താത്പര്യമുള്ളെങ്കിൽ എൻഡ് ബട്ടൺ അമർത്തി മതിയാക്കാം. നോട്ട വരണമെങ്കിൽ ചട്ട ഭേദഗതി വേണം. ചെറിയ ഭൂരിപക്ഷം മാത്രമുണ്ടാവുന്ന തദ്ദേശ അങ്കത്തിൽ നോട്ട ഉണ്ടായിരുന്നെങ്കിൽ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായേനെ. കള്ളവോട്ട് ചെയ്താൽ ഒരുകൊല്ലം തടവെന്ന് മുന്നറിയിപ്പ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/20/election-2025-09-20-23-34-02.jpg)
/sathyam/media/media_files/2025/12/09/1000377879-2025-12-09-19-34-08.webp)
/sathyam/media/media_files/2025/12/08/nota-2025-12-08-20-26-21.jpg)
/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
/sathyam/media/media_files/j5lMhGObqAbF9wbjkZ2T.jpg)
/sathyam/media/media_files/2025/12/07/kalasakottu-2025-12-07-15-13-59.jpg)