ഇടുക്കി
കര്ഷക ഭൂമിയില് ഇറങ്ങിയ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വേണ്ടത്ര ജാഗ്രതപുലര്ത്തിയിട്ടില്ലെന്ന് ഫാ. തോമസ് മറ്റമുണ്ടയില്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ഭൂരിഭാഗവും പരാജയപ്പെട്ടു എന്നത് ഖേദകരവും അപലപനീയവുമാണ്. പുതിയ തദ്ദേശ ഭരണ സമിതികളെങ്കിലും വന്യമൃഗങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യത്തില് അലംഭാവം കാട്ടരുതെന്നും ഇന്ഫാം ദേശീയ ചെയര്മാന്റെ അഭ്യര്ഥന
കാലാനുസൃതമായ മാറ്റങ്ങള് ഉള്ക്കൊണ്ടുകൊണ്ട് ഇന്നു രാജ്യത്തെ 11 സംസ്ഥാനങ്ങളിലേക്കും ഇന്ഫാം വളര്ന്നുവെന്നു ഫാ. തോമസ് മറ്റമുണ്ടയില്. സ്വന്തം ജീവിത സാഹചര്യങ്ങള് മെച്ചപ്പെടുത്താനും കര്ഷകരെ പ്രാപ്തരാക്കാന് ഇന്ഫാം പ്രയത്നിക്കുന്നു. രാജ്യത്തെ ചെറുകിട നാമമാത്ര കര്ഷകരെ സംഘടിപ്പിച്ചുകൊണ്ട് വളരെ വേഗത്തിലുള്ള വളര്ച്ച കൈവരിക്കുവാന് സംഘടനയ്ക്ക് സാധിച്ചുവെന്നത് അഭിമാനകരമെന്നും ഫാ. മറ്റമുണ്ടയില്
ഉത്പ്പാദനച്ചിലവു പോലും കൂട്ടിമുട്ടാതെയാണ് ക്ഷീരമേഖല കടന്നുപോകുന്നത്. പാല്വില വര്ധിപ്പിച്ച് ക്ഷീര കര്ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്. പാലിന്റെ വിലകൂട്ടണം എന്ന് ആദ്യമായി നിയമസഭയില് ആവശ്യപ്പെട്ട പ്രതിപക്ഷമാണ് ഇപ്പോഴത്തേതെന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി
ഇന്ഫാം പ്രവർത്തനങ്ങൾക്ക് പൂര്ണ പിന്തുണ പ്രഖ്യാപിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉപാധിരഹിത പട്ടയമാണു കര്ഷകര്ക്കു നല്കേണ്ടത്. കര്ഷകര്ക്ക് അവരുടെ ഉല്പ്പാദനച്ചിലവിനനുസരിച്ചാണു ഉല്പ്പന്നത്തിന്റെ തറവിലയും താങ്ങുവിലയും പ്രഖ്യാപിക്കേണ്ടത്. ഇക്കാര്യത്തില് ഇന്ഫാമിന്റെ നേതൃത്വത്തില് നടക്കുന്നതു വലിയ പോരാട്ടം. അതിന് പരിപൂര്ണ പിന്തുണയും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2026/01/06/veettamma-2026-01-06-23-12-20.jpg)
/sathyam/media/media_files/2026/01/06/ns-cheriyan-2026-01-06-21-51-30.jpg)
/sathyam/media/media_files/2026/01/05/infam-silver-jubilee-11-2026-01-05-19-42-01.jpg)
/sathyam/media/media_files/2026/01/03/thomas-mattamundayil-infam-2026-01-03-23-01-20.jpg)
/sathyam/media/media_files/2026/01/04/eb6f7f25-f9ce-46ac-95c7-09cf9b0818f4-2026-01-04-16-22-22.jpg)
/sathyam/media/media_files/2026/01/03/infam-silver-jubilee-rally-2026-01-03-20-49-55.jpg)
/sathyam/media/media_files/2026/01/03/infam-silver-jubilee-9-2026-01-03-20-48-26.jpg)
/sathyam/media/media_files/2026/01/02/mar-jose-pulickal-vd-satheesan-fr-thomas-mattamundayil-2026-01-02-15-33-25.jpg)
/sathyam/media/media_files/2025/12/31/img-20251231-wa0067-2025-12-31-21-34-39.jpg)