കണ്ണൂര്‍
പി. പി ദിവ്യയുടെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും
അറസ്റ്റ്, കീഴടങ്ങൽ - പിപി ദിവ്യയും സിപിഎമ്മും രണ്ടു തട്ടിൽ ? ഇനി നിയമ നടപടിക്ക് കീഴടങ്ങുകയല്ലാതെ മാർഗമില്ലെന്ന് പാർട്ടി, ഹൈക്കോടതിയെ സമീപിക്കാൻ അനുവദിക്കണമെന്ന് ദിവ്യ. നിഷേധിച്ചു സിപിഎം. രക്തസമ്മർദ്ദം കൂടുകയും ദിവ്യയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് ഇന്നലെ പാർട്ടിയുടെ കീഴടങ്ങൽ സന്ദേശം എത്തിയ പിന്നാലെ
പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിലെ 38 പേജുള്ള വിധിന്യായം ദിവ്യയുടെ വാദമുഖങ്ങള്‍ ഒന്നടങ്കം തള്ളിക്കൊണ്ടുള്ളത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും പ്രൊസിക്യൂഷന്റെയും വാദങ്ങള്‍ കോടതി ശരിവച്ചു. ദിവ്യയുടെ പ്രസംഗം ആസൂത്രിതവും കരുതികൂട്ടിയുള്ളതും പ്രത്യാഘാതങ്ങള്‍ മനസിലാക്കിയുമെന്ന് കോടതിയും. ദിവ്യയെ കൈയ്യൊഴിഞ്ഞ് വേറെ ഗത്യന്തരമില്ലാതെ സിപിഎം
പി.പി. ദിവ്യക്ക് ഇന്ന് നിർണായകം, മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും
നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ പാഞ്ഞുകയറി; കണ്ണൂരിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
എഡിഎം നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ