കോഴിക്കോട്
മുസ്ലിംലീഗിലെ രാജ്യസഭാ സീറ്റ് മോഹികൾക്ക് ആശ്വാസം പകർന്ന് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യസഭയിലേക്ക് പോകാൻ താല്പര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇപ്പോൾതന്നെ നിരവധി ചുമതലകൾ ഉണ്ടെന്നും അതിൽ വ്യാപൃതനായതിനാല്‍ പുതിയ പദവി ഏറ്റെടുക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. കുഞ്ഞാലിക്കുട്ടി പിന്മാറിയ സാഹചര്യത്തിൽ ഡോക്ടർ എംകെ മുനീറോ പിഎംഎ സലാമോ രാജ്യസഭാംഗമായേക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/sV7FVKN57h5DVkd0Be8i.jpg)
/sathyam/media/media_files/6AikikWhl7xf2tHrcmYf.jpg)
/sathyam/media/media_files/JXrKSil0MLyx4saKWGzW.jpg)
/sathyam/media/media_files/YjuiWVTyGU30d2OU9KZC.jpg)
/sathyam/media/media_files/hi76H4HVLNoG2T8PRHmC.jpg)
/sathyam/media/media_files/tGjQvEedzu8KIzBDX9X8.jpg)
/sathyam/media/media_files/1RaMKLJKV2MQ2DgfEJc8.jpg)
/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
/sathyam/media/media_files/DSH1KyPgq5MLTzAhrevq.jpg)
/sathyam/media/media_files/ryZisLdpSXX4RP7cLsjx.jpg)