മലപ്പുറം
കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയേയും വെല്ലുവിളിക്കുന്ന അന്‍വറിന് നേതൃത്വം വഴങ്ങരുതെന്നത് യുഡിഎഫിലെ പൊതുവികാരം. ഇതിനെതിരെ പ്രസ്താവന നടത്തിയ കെ സുധാകരനെതിരെ പ്രവര്‍ത്തകര്‍. അന്‍വറിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ തന്നെ പാര്‍ട്ടിയുടെ വഴിയേ കൊണ്ടുവരണമെന്ന് വിലയിരുത്തല്‍. പ്രതിപക്ഷനേതാവിന്റെ ശൈലിയ്ക്ക് കൈയ്യടിച്ച് പ്രവര്‍ത്തകര്‍ !
അൻവറിനെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാർത്ഥിയെ എതിർത്തയാളെ സഹകരിപ്പിക്കാനാവില്ലെന്ന് ഒരു പക്ഷം. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വിട്ടുവീഴ്ച്ചകൾ വേണ്ടി വരുമെന്ന് മറുപക്ഷം. അൻവറുമായി ആശയവിനിമയത്തിന് കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ പ്രവീൺ കുമാറും
സർക്കാരിനെതിരായ വികാരം ശക്തം. സ്വരാജിന് മത്സരിച്ച് തോൽക്കാൻ വിമുഖത. കോൺഗ്രസിൽ നിന്നും ആളെത്തുമെന്ന പ്രതീക്ഷയില്ലാതായി. പൊതുസ്വതന്ത്രനെ രംഗത്തിറക്കാൻ സിപിഎം. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നിഷേധവോട്ടുകൾ കൂടി സമാഹരിക്കാൻ സജീവ നീക്കം. പരാജയത്തിന്റെ ആഘാതം കുറയ്ക്കാനും ആലോചന
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും,പിവി അൻവർ ഇന്ന് കൂടുതൽ യുഡിഎഫ് നേതാക്കാളെ കാണും