മലപ്പുറം
നിലമ്പൂരിലെ നിലപാടറിയാറായി ! എല്‍ഡിഎഫില്‍ എം സ്വരാജിനും, യുഡിഎഫില്‍ അനില്‍കുമാറിനും ഉപതിരഞ്ഞെടുപ്പ് ചുമതല. വിഎസ് ജോയിയും ആര്യാടന് ഷൗക്കത്തും സീറ്റിനായി രംഗത്ത്. നിലമ്പൂരിലും പാലക്കാട്ടെ 'സരിന് മോഡല്‍' കാലുമാറ്റം പ്രതീക്ഷിച്ച് സിപിഎം. ലക്ഷ്യം അന്‍വറിനെ പാഠം പഠിപ്പിക്കാന്‍. ഈ ലാക്കില്‍ യുഡിഎഫ് അംഗത്വം പ്രതീക്ഷിച്ച് പിവി അൻവറും
കാസറഗോഡ് ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയില്‍. ഇയാള്‍ മയക്കുമരുന്ന് കഞ്ചാവ് വില്പനക്കാരനാണ്
അനധികൃത വില്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിലായി
കൊണ്ടോട്ടിയില്‍ രാത്രിയിലെത്തിയ വാഹനം തടഞ്ഞു. 31.298 ഗ്രാം ഹെറോയിനുമായി പ്രതി പിടിയില്‍
ഇഎസ്ഐ ഹോസ്പിറ്റൽ മലപ്പുറത്തിന് നഷ്ടപ്പെടുത്തരുത്: ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ്