തിരുവനന്തപുരം
യുജിസിക്കെതിരായ സർക്കാരിന്റെ ദേശീയ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കും അധ്യാപകർക്കും ഡ്യൂട്ടി ലീവും സർട്ടിഫിക്കറ്റും. വിദ്യാർത്ഥികൾക്ക് ഹാജർ. യൂണിവേഴ്സിറ്റികൾക്കും സ്ഥാപനങ്ങൾക്കും ആളെക്കൂട്ടാൻ ക്വോട്ട നിശ്ചയിച്ച് സർക്കാർ. ചെലവുകൾ സർവകലാശാലകൾ വഹിക്കണം. നടക്കില്ലെന്ന് യൂണിവേഴ്സിറ്റികൾ. ഗവർണർക്ക് പരാതി നൽകി കേരള വിസി. സർക്കാരിന്റെ യുജിസി വിരുദ്ധ കൺവെൻഷൻ വിവാദത്തിൽ
സർക്കാർ കടക്കെണിയിൽ. ഉദ്യോഗസ്ഥർക്ക് ശമ്പളവർധനവില്ല. ക്ഷേപെൻഷനും മുടങ്ങി. വയനാട് പുനരധിവാസത്തിനും വേണ്ടത്ര പണമില്ല. എന്നിട്ടും പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം നൽകിയത് രാഷ്ട്രീയ വിധേയത്വം തുടരാനെന്ന് സൂചന. അയല്പക്കത്ത് തമിഴ്നാട്ടിൽ 4 ഉം ആന്ധ്രയില്‍ 8 ഉം കർണാടകയിലും തെലുങ്കാനയിലും 10 വീതവും മാത്രം അംഗങ്ങളുള്ളപ്പോള്‍ കേരളത്തില്‍ ഖജനാവ് തുലയ്ക്കാന്‍ 21 പേര്
തിരുവനന്തപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. 118 ഗ്രാം എംഡിഎംയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ആയിരം കോടി തട്ടിപ്പിന്റെ പദ്ധതി പ്രഖ്യാപിച്ചതും പകുതിവില ലാപ്ടോപ്പ് വിതരണം തുടങ്ങിയതും മുഖ്യ ആസൂത്രകന്‍ ആനന്ദകുമാര്‍. മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാതെ പോലീസ്. ലക്ഷ്യം അറസ്റ്റ് വൈകിപ്പിക്കല്‍. പോലീസിനെ വെട്ടി ഇറങ്ങിക്കളിച്ച് ഇ.ഡി. ആനന്ദകുമാറിനെ ഉടന്‍ പൊക്കാന്‍ നീക്കം. കേരളത്തെ ഞെട്ടിച്ച തട്ടിപ്പില്‍ പ്രതികള്‍ രക്ഷപെടുമോ ?