തിരുവനന്തപുരം
കോൺഗ്രസിലെ തുടര്‍ച്ചയായ പടലപിണക്കങ്ങളില്‍ ലീഗിന് കടുത്ത അതൃപ്തി. തരൂരിന്റെ വിഷയമടക്കം പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോയി. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ വിവാദം കൃത്യ സമയത്ത് പരിഹരിച്ചില്ല. എല്ലാ കാലത്തും ഏതെങ്കിലും ഒരു നേതാവ് വിവാദത്തിലുണ്ടാകും. പേര് മാറുന്നതുമാത്രമേയുള്ളു, വിവാദങ്ങള്‍ അവസാനിക്കുന്നില്ലെന്നും ലീഗിന് പരാതി
കാറിന്റെ ഗ്ലാസ് തകര്‍ത്ത് 3000 രൂപ കവര്‍ന്ന പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തേക്ക് അദാനിയുടെ കടന്നുവരവ്. മലയാളി സണ്ണിവര്‍ക്കിയുടെ ജെംസ് എഡ്യൂക്കേഷനുമായി ചേര്‍ന്ന് സ്കൂളുകളുടെ ശൃംഖല സ്ഥാപിക്കും. 2000 കോടി നീക്കിവച്ച് അദാനി. സ്കൂളുകളില്‍ താങ്ങാനാവുന്ന ഫീസും ലോകോത്തര സൗകര്യങ്ങളും നിലവാരവും. 30% സീറ്റുകളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പഠിക്കാം. അദാനിയുടെ സിഎസ്ആര്‍ ഫണ്ട് ഈ സ്കൂളുകളിലേക്ക് ഒഴുകും