തിരുവനന്തപുരം
ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യൂണിവേഴ്സിറ്റികളുടെ ഫണ്ടിൽ കൈയ്യിട്ടുവാരി സർക്കാർ. നീക്കിയിരുപ്പ് പൂർണമായി ട്രഷറിയിലേക്ക് മാറ്റാൻ നിർദ്ദേശം. പാലിച്ചില്ലെങ്കിൽ ഗ്രാന്റുകളും ഫണ്ടുകളും തടയുമെന്ന് മുന്നറിയിപ്പ്. പെൻഷൻ വിഹിതമടക്കം ട്രഷറിയിലേക്ക് മാറ്റി യൂണിവേഴ്സിറ്റികൾ. പണം പിൻവലിക്കാൻ പെടാപ്പാടും. യൂണിവേഴ്സിറ്റികളിലെ പണം സർക്കാർ കൈക്കലാക്കുമ്പോൾ