തിരുവനന്തപുരം
തൊഴില്‍ അന്വേഷകര്‍ ജാഗ്രതൈ. വിദേശത്ത് ജോലിക്ക് പോവുന്നവര്‍ക്ക് കേസുണ്ടെങ്കിലും ഇനി പോലീസ് ക്ലിയറന്‍സ് ലഭിക്കും. സര്‍ട്ടിഫിക്കറ്റില്‍ കേസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. കേസില്‍പെട്ടാല്‍ ക്ലിയറന്‍സ് കിട്ടുക പണിയാവും. ട്രാഫിക്, പെറ്റി കേസുകളുണ്ടെങ്കിലും സര്‍ട്ടിഫിക്കറ്റ് കിട്ടും. കേസില്ലാ സര്‍ട്ടിഫിക്കറ്റിന്റെ രൂപം മാറ്റി പോലീസ്
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്റെ വിതരണം ആരംഭിച്ചു. 68 ലക്ഷം പേര്‍ക്ക് 3200 രൂപ വീതമാണ് ലഭിക്കുന്നത്
ഭരണത്തിന്റെ മറവില്‍ പിരിവ് പിടിച്ചുപറിയായി മാറുന്നു ! തൊട്ടതിനും പിടിച്ചതിനുമുള്ള പിരിവിൽ അഭിരമിച്ച് ഭരണകക്ഷിയും പോഷകസംഘടനകളും. തുടർഭരണത്തിന്റെ മേനിയില്‍ പൊതുജനങ്ങളെ പിഴിയുന്നു. ദൈനംദിന ജീവിതത്തിൽ പിരിവ് കൊണ്ട് പൊറുതിമുട്ടി പൊതുജനം. വീട് നിര്‍മ്മാണത്തിന് ലോഡ് ഇറക്കുന്നവരെ പോലും വെറുതെ വിടുന്നില്ല