തിരുവനന്തപുരം
തിരുവനന്തപുരം ജില്ലാ കോടതിക്ക് ബോംബ് ഭീഷണി. പരിശോധന ശക്തമാക്കി പോലീസ്
ഓപ്പറേഷന് ഡി-ഹണ്ട്. 76 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു
കല്യാൺ ഡവലപ്പേഴ്സ് തിരുവനന്തപുരത്ത് രണ്ട് പദ്ധതികൾ പൂർത്തിയാക്കി താക്കോൽ കൈമാറി
രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനം. ഇന്ത്യയില്‍ ആദ്യത്തെ കളര്‍ ടിവി നിര്‍മ്മാതാക്കള്‍. പൊതുമേഖലയിലെ കേരളാ മോഡലായി 1000 കോടി വിറ്റുവരവ് മറികടന്ന് കെല്‍ട്രോണ്‍. രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും മിന്നുന്നത് കെല്‍ട്രോണിന്റെ ട്രാഫിക് ലൈറ്റുകള്‍. ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലയിലെ സൂപ്പര്‍ കപ്പാസിറ്റര്‍ പ്ളാന്റും കെല്‍ട്രോണിന്റേത്. പൊതുമേഖലയിലെ കേരളാ വീരഗാഥ കെല്‍ട്രോണിലൂടെ