തിരുവനന്തപുരം
കഞ്ചാവുമായി മൂന്നംഗ സംഘം പിടിയില്‍. 1.404 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു
മെഡിസെപ്പ് അല്ല മേടിക്കൽ സെപ്പ്. നല്ല ആശുപത്രികളിലൊന്നും ഇൻഷ്വറൻസ് എടുക്കില്ല. എംപാനൽ ചെയ്ത ആശുപത്രികളിൽ നല്ല ചികിത്സയില്ല. പ്രതിമാസം 500 രൂപ നിർബന്ധമായും നൽകണം. ഒരു ഗുണവുമില്ലെന്ന് ജീവനക്കാരും പെൻഷൻകാരും. പദ്ധതിയിൽ നിന്ന് പിന്മാറാൻ അനുവദിക്കണമെന്ന് ആവശ്യം. 5.45 ലക്ഷം ജീവനക്കാരും 5.81 ലക്ഷം പെൻഷൻകാരും 19 ലക്ഷം ആശ്രിതരുമുൾപ്പെടെ മെഡിസെപ്പിലുള്ളത് 30.26 ലക്ഷം പേർ. കമ്പനിക്ക് നഷ്ടമെന്ന് സർക്കാർ. മെഡിസെപ്പ് ആരോഗ്യപദ്ധതി പൊളിയുന്നു